Connect with us

വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി കൊന്നു; മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കണ്ടു എനിയ്ക്ക് തന്നെ അറപ്പ് തോന്നി; അൻസിബ ഹസൻ

Malayalam

വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി കൊന്നു; മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കണ്ടു എനിയ്ക്ക് തന്നെ അറപ്പ് തോന്നി; അൻസിബ ഹസൻ

വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി കൊന്നു; മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കണ്ടു എനിയ്ക്ക് തന്നെ അറപ്പ് തോന്നി; അൻസിബ ഹസൻ

മലയാളത്തിൽ വളരെ നല്ല കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നായികയാണ് അൻസിബ ഹസൻ. ദൃ​ശ്യ​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​മാവുകയായിരുന്നു ​അ​ൻ​സി​ബ​. പിന്നീട് നല്ല കഥാപാത്രങ്ങളായിരുന്നു അൻസിബയെ തേടിയത്തിയത്

ഇപ്പോൾ ഇതാ സൈബര്‍ ആക്രമണങ്ങള്‍ തന്നെ വല്ലാതെ തളര്‍ത്തിയെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് താരം. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കി അഭിമുഖത്തിലാണ് അന്‍സിബ വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി കൊന്നുവെന്നും കടുത്ത സൈബര്‍ ആക്രമണമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും തുറന്നു പറഞ്ഞത്

https://youtu.be/o0Mefgk1WiY

താന്‍ ഒരു സമുദായത്തെയും വിമര്‍ശിച്ചിട്ടില്ല . വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി കൊന്നുവെന്നും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കണ്ടു എനിയ്ക്ക് തന്നെ അറപ്പ് തോന്നിയെന്നും താരം പറയുന്നു

പുരുഷന്മാരും സ്ത്രീകളെപ്പോലെ സൈബര്‍ ആക്രമണത്തിന്റെ ഇരയാകുന്നുണ്ട് .എന്നാല്‍ തങ്ങള്‍ മനക്കട്ടിയില്ലാത്തവരാണ് എന്ന് പുറം ലോകമറിഞ്ഞാലുള്ള നാണക്കേട് ഭയന്നാണ് അവര്‍ തുറന്ന് പറയാത്തതെന്നും അവര്‍ പറഞ്ഞു.സംവിധാനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ പലരും എന്നെ പിന്നോട്ട് വലിയ്ക്കുവാന്‍ ശ്രമിച്ചു. ബുദ്ധിയില്ലാത്തവര്‍ക്കുള്ള പണിയാണ് അഭിനയമെന്നാണ് പലരുടെയും ധാരണയെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു .

Continue Reading
You may also like...

More in Malayalam

Trending

Recent

To Top