Connect with us

ഗജനി എങ്ങും പോയിട്ടില്ല; അമ്പാടി ഗജനി ഫൈറ്റ് ഉടൻ ഉണ്ടാകും; അലീന അമ്പാടി വിവാഹനിശ്ചയം ഉറപ്പായും നടക്കും; നാളെ 500 ലേക്ക് കടക്കുമ്പോൾ അമ്മയറിയാതെയിൽ ആ രാത്രി അവസാനിച്ചു; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

Malayalam

ഗജനി എങ്ങും പോയിട്ടില്ല; അമ്പാടി ഗജനി ഫൈറ്റ് ഉടൻ ഉണ്ടാകും; അലീന അമ്പാടി വിവാഹനിശ്ചയം ഉറപ്പായും നടക്കും; നാളെ 500 ലേക്ക് കടക്കുമ്പോൾ അമ്മയറിയാതെയിൽ ആ രാത്രി അവസാനിച്ചു; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

ഗജനി എങ്ങും പോയിട്ടില്ല; അമ്പാടി ഗജനി ഫൈറ്റ് ഉടൻ ഉണ്ടാകും; അലീന അമ്പാടി വിവാഹനിശ്ചയം ഉറപ്പായും നടക്കും; നാളെ 500 ലേക്ക് കടക്കുമ്പോൾ അമ്മയറിയാതെയിൽ ആ രാത്രി അവസാനിച്ചു; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ആ കാഴ്‌ച എത്തി,… ” ഞാൻ ഇപ്പോൾ ഒറ്റയ്ക്കല്ല യാത്ര ചെയ്യുന്നത്, എനിക്കൊപ്പം ഒരാൾ കൂടി ഉണ്ട്… ഒരു മാന്പേട…” ഗജനിയുടെ ആ വാക്കുകൾ ഇന്ന് കേൾക്കാൻ ഒരു സുഖം ഉണ്ട്.. കാരണം തട്ടികൊണ്ട് പോയത് ഏതായാലും അലീന അല്ല.. അലീന ആണെന്ന് തെറ്റുധരിച്ചാണ് മൂർത്തിയും സച്ചിയും ഇടയിൽ സംസാരിക്കുന്നത്.

വലിയ കാര്യത്തിൽ സസ്പെൻസ് ഇട്ടാണ് ഇന്നത്തെ പ്രൊമോ കാണിച്ചിരിക്കുന്നത്. പക്ഷെ എന്തുചെയ്യാം, ആൾറെഡി ഇതാണ് സംഭവിക്കുക എന്ന് എല്ലാവരും അറിഞ്ഞു. ഏതായാലും ഇന്നത്തെ എപ്പിസോഡ് പൊളിയായിരുന്നു.. ഇനി കാണാൻ കാത്തിരിക്കുന്നത് ഗജനി എങ്ങനെ അപർണ്ണയെ തട്ടിക്കൊണ്ടു പോയി എന്നാണ്..

പിന്നെ ഇന്നത്തെ എപ്പിസോഡിൽ അങ്ങനെ നേരം വെളുത്തു.. കാരണം എന്താണെന്ന് ഇപ്പോൾ മനസിലായി . നാളെ നമ്മുടെ പ്രിയപ്പെട്ട ത്രില്ലെർ സ്റ്റോറി 500 എപ്പിസോഡിലേക്ക് കടക്കുകയാണ്. അപ്പോൾ നാളെ നമുക്ക് ആഘോഷം ഉറപ്പാണ്.. നാളത്തെ എപ്പിസോഡ് പൊളിക്കും…

500 ആം എപ്പിസോഡിൽ അമ്മയായിരിയാതെ എത്തിനിൽക്കുന്നതുകൊണ്ട് ഉറപ്പായും വിവാഹ നിശ്ചയം നടക്കും. അതിപ്പോൾ അപർണ്ണയുടെ പേരും പറഞ്ഞ് മുടങ്ങാൻ പോകുന്നില്ല.. അപർണ്ണയെ ഇപ്പോൾ വിനീതും തിരക്കാണ് തുടങ്ങും.. പക്ഷെ വിനീതിന് പ്രത്യക്ഷത്തിൽ തിരക്കാണ് സാധിക്കില്ലല്ലോ.

പിന്നെ ഇപ്പോൾ ഇങ്ങനെ ഒരു അപകടം പ്രതീക്ഷിക്കാത്തതുകൊണ്ട് വിനീത് വലിയ ചൂട് കാണിക്കില്ല. അപർണ്ണ മനഃപൂർവം മാറി നിൽക്കുകയാണ് എന്ന് തന്നെ കരുതിക്കോളും. അപ്പോൾ ആരും അപർണ്ണയെ തിരക്കില്ല.. എന്നാൽ ഒരാൾ തിരക്കി വരും… അത് ആ ഡൊമിനിക്ക് സാർ ആണ്.. വരുന്നത് അപർണ്ണയെ തിരക്കി ആണോ അതോ അമ്പാടിയെ തേടിയാണോ എന്ന് ഇനിയും പറയാൻ ആകില്ല . നാളെയും അതിലേക്ക് കഥ എത്തില്ല എന്ന് തോന്നുന്നു .

പിന്നെ ഒരു കാര്യം ഉണ്ട്.. അപർണ്ണ മിസ് ആകുകയാണെങ്കിൽ അത് എല്ലാവരും അറിയുന്നതോടെ വിനീതിന്റെ കള്ളക്കളിയും പൊളിയും.. അപർണ്ണയെ രക്ഷിക്കാൻ വിനീത് പോകുമോ? ഏതായാലും അപർണ്ണയെ കാണാതെ വിനീത് വിഷമിക്കും. ആ കാഴ്ച കാണുമ്പോൾ വീണ്ടും എല്ലാവരും വിനീതിന്റെ മഹത്വം പാടും..

ഹോ ഈ വിനീത് എന്തൊരു നല്ല മനുഷ്യൻ ആണ്… ഇത്രയൊക്കെ അപർണ്ണ ഇൻസാൾട്ട് ചെയ്തിട്ടും അപര്ണയ്ക്ക് ആപത്ത് വന്നപ്പോൾ കണ്ടോ ആ സ്നേഹം.. ഇതാകും ഇനി പറയാൻ പോകുന്ന ഡയലോഗ്.. അങ്ങനെ വരുമ്പോഴും അപർണ്ണയെ എല്ലാവരും കുറ്റപ്പെടുത്തും. പിന്നെ ഇവരുടെ ബന്ധം അറിയുന്ന ഒരാൾ കൂടിയുണ്ടല്ലോ.. യദു.. അപ്പോൾ എന്നെങ്കിലും അലീന അറിയും , വിനീതും അപർണ്ണയും എല്ലാവരെയും പറ്റിക്കുകയായിരുന്നു എന്ന്…

ഏതായാലും ഇന്നത്തെ ദിവസം ആരും മിസ് ചെയ്യണ്ട.. പിന്നെ അലീന നല്ല സുന്ദരിയായി തിളങ്ങിയിട്ടുണ്ട്..ഇനി നാളെ അമ്പാടിയെ കാണണം.. അമ്പാടി ഒരുങ്ങി വരുന്നതും, രണ്ടാളും ഒന്നിച്ചു നിൽക്കുന്നതും എല്ലാം നാളെ കാണാം… ഇന്ന് പീറ്റർ പപ്പയും നീരാജയും തമ്മിൽ സംസാരിക്കുന്ന സീനും ഉണ്ട്.. അതും കൂടി കാണണം.. ഒരുപക്ഷെ പ്രേക്ഷകർ പറയുന്നത് കേട്ട് എഴുതിയ ഡയലോഗ് ആയിരിക്കാം അത്.. ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് നിങ്ങൾ പറയ് അതിനെക്കുറിച്ച്.. ഏതാണന്നുള്ളത് ഞാൻ നാളെ പറയാം…

about ammayariyathe

More in Malayalam

Trending

Recent

To Top