Connect with us

ശ്രേയയെ ഞെട്ടിച്ച ആ വാർത്ത; അവിനാഷിനെ ഓഫീസിൽ എത്തിക്കാൻ കെണി ഒരുക്കി മാളു! കിടിലൻ ട്വിസ്റ്റുമായി തൂവൽസ്പർശം!

serial

ശ്രേയയെ ഞെട്ടിച്ച ആ വാർത്ത; അവിനാഷിനെ ഓഫീസിൽ എത്തിക്കാൻ കെണി ഒരുക്കി മാളു! കിടിലൻ ട്വിസ്റ്റുമായി തൂവൽസ്പർശം!

ശ്രേയയെ ഞെട്ടിച്ച ആ വാർത്ത; അവിനാഷിനെ ഓഫീസിൽ എത്തിക്കാൻ കെണി ഒരുക്കി മാളു! കിടിലൻ ട്വിസ്റ്റുമായി തൂവൽസ്പർശം!

അങ്ങനെ നമ്മൾ കാത്തിരുന്ന ആ കഥ മുഹൂർത്തത്തിലേക്ക് എത്തിയിരിക്കുകയാണ് ഫെബ്രുവരി മൂന്ന് , ആ വിധി നിർണായകമായ ദിവസം . മാളുവിന് എന്താണ് സംഭവിക്കുന്നത്? അത് പോലെ ശ്രേയ അവിനാഷ് വിവാഹം നടക്കുമോ ? എന്നൊക്കെയാണ് നമ്മുക്ക് അറിയേണ്ടത്.

അവിനാഷും മാളുവും ശ്രേയയും എല്ലാവരും രണ്ടു കൽപ്പിച്ചാണ്. മാളുവിനെ രക്ഷിക്കാൻ ശ്രേയയും , പവിത്രയുടെയും അവിനാഷിന്റെയും കല്യാണം നടത്താൻ മാളുവും , ശ്രേയ വിവാഹം കഴിക്കാനും അത് പോലെ മാളുവിന്റെ കഥ കഴിക്കാനും ഒക്കായി നിൽക്കുകയാണ് . ഇതിൽ ആരുടെ പ്ലാനുകൾ വിജയിക്കും എന്നാണ് അറിയേണ്ടത്.

ശ്രേയ വിവാഹത്തെ കുറിച്ച ആരോടും പറയാത്തതിൽ അവിനാശിന് നല്ല സംശയം ഉണ്ട് . ശ്രേയയും മാളുവും എന്തെങ്കിലും പ്ലാനുകൾ ഒപ്പിക്കുന്നുണ്ടാകും എന്ന് കരുതി പാത്രത്തിൽ വിവാഹ വാർത്ത അവിനാഷ് കൊടുക്കും. മാളുവിന് ഒന്നും സംഭവിക്കാതിരിക്കാൻ ശ്രേയ കവലിരിക്കും . കാരണം ഈ വലിയേച്ചിക്ക് ഉറക്കം വരില്ല . തന്റെ കുഞ്ഞു വാവയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള പേടിയുണ്ട് ശ്രേയക്ക് , ഇന്നത്തെ എപ്പിസോഡിൽ എന്തായാലും മാളുവിന്റെ ജീവന് രക്ഷിക്കാൻ തോക്കുമായി ശ്രേയ കവലിരിക്കും. പക്ഷെ ശ്രേയയുടെ കാണു വെട്ടിച്ച് മാളു അവിടുന്ന് പോകുമായിരിക്കു. അവിനാഷിനെ കുടുക്കാൻ ഒരുപാട് പ്ലാനുകൾ മാളു കരുതിയിട്ടുണ്ട്. ഓഫീസിൽ വെച്ച് മാളു ഒരു പ്ലാൻ ഒരുക്കിയിട്ടുണ്ട് അത് കഴിഞ്ഞ എപ്പിസോഡിലും പറഞ്ഞിട്ടുണ്ട് . പവിത്രയുടെ പേരിൽ എഴുതിവെച്ചിരിക്കുന്ന പ്രോപ്പർട്ടിയുടെ ഡോക്യൂമെന്റസ് ഓഫീസിലാണ് ഇരിക്കുന്നത്. അപ്പൊ ഓഫീസിൽ വെച്ചുള്ള പ്ലാൻ അതുമായി ബന്ധപ്പെട്ടതാണ്.

അവിനാഷ് പൊട്ടിക്കുന്ന ബോംബിൽ എല്ലാവരും ഒന്നും പകച്ചു പോകും . മറ്റൊന്നുമല്ല അവിനാഷ് കൊടുക്കുന്ന പത്ര വാർത്തയാണ് ,അത് കണ്ടു ശ്രേയ ഞെട്ടാനുള്ള സാധ്യതയുണ്ട്. പിന്നെ പത്രം കാണുമ്പോൾ വിച്ചു ഈ പത്രം തിരിച്ചറിയും , സ്വപ്നത്തിൽ മാളുവിന്റെ അടുത്ത കിടന്നിരുന്ന പത്രം ഇതാണ് എന്ന് . പിന്നെ അതും മാത്രമല്ല ഈങ്ങാനൊരു വാർത്ത വന്നതോടെ ശ്രേയക്ക് അവിനാഷിന്റെ കള്ളത്തരങ്ങൾ മനസിലാകും . ഈ വാർത്തയുടെ പിറകിൽ അവിനാശാന് എന്ന് ശ്രേയക്ക് സംശയം തോന്നുന്നു .അതുകൊണ്ടു തന്നെ അവിനാഷിനെ വിളിച്ച നല്ലതു പറയാനും സാധ്യതയുണ്ട് . എങ്ങനെ ഒരു വാർത്ത വരുന്നതോടു കുടി മുത്തശ്ശനും മുത്തശ്ശിയുമൊക്കെ ശ്രേയ ചോദ്യം ചെയ്യും അവിനാഷിനെ വിവാഹം കഴിക്കാൻ പോവുകയാണ് എന്നൊക്കെ . എല്ലാ സത്യങ്ങളും ശ്രേയ വീട്ടുകാരോട് പറയാൻ സാധ്യതയുണ്ട് അവിനാഷിന്റെയും പവിത്രയുടെയും വിവാഹമാണ് നടക്കുന്നത്. ഇന്നത്തെ ദിവസം വളരെ നിർണായകമാണ് എല്ലാവരുടെയും പ്രാത്ഥന വേണം എന്നൊക്കെ പറയുമായിരിക്കും

എന്തായാലും എങ്ങനെ ഒരു വാർത്ത വന്നതു കൊണ്ട് ശ്രേയയുടെ കുരുക്ക് മുറുക്കാൻ സാധ്യതയുണ്ട് . കാരണം പല ആളുകളും ശ്രേയ വിളിച്ചു ഇതിനെ കുറിച്ച് ചോദിക്കാൻ ഇടയുണ്ട്. ശ്രീയുടെ കണ്ണ് വെട്ടിച്ച മാളു പവിത്രയുടെ അടുത്തേക്ക് പോകും ആ പോക്ക് അവിനാഷിനുള്ള പ്ലാനാണ് . പവിത്രയുടെ പേരിൽ എഴുതിവെച്ചിരിക്കുന്ന ഡോക്യൂമെന്റസ് അവിനാഷിനെ കാണിച്ചു കൂടുകയാണ് മാളുവിന്റെ ലക്ഷ്യം . അതിനായിട്ടു സുകുമാരനെ വെച്ചായിരിക്കും മാളു കളിക്കുന്നത് . ഓഫീസിൽ പോയി ആ ഫയൽ എടുത്തുകൊണ്ടു വരാൻ അവിനാഷിനോട് പറയണം എന്നൊക്കെ പറയും . അവിനാഷ് ഈ പ്ലാനിൽ വീഴുമോ എന്നൊക്കെ കാത്തിരുന്നു കാണാം .

about thoovalsparsham

More in serial

Trending

Recent

To Top