Connect with us

അഞ്ജുവിനേയും അപ്പുവിനേയും തെറ്റിക്കാൻ ശ്രമം; കുടുംബം കലക്കാൻ അപ്പച്ചി നോക്കുമ്പോൾ ;രണ്ടും കല്പിച്ച് ബാലൻ! പുതിയ ട്വിസ്റ്റുമായി സാന്ത്വനം !

serial

അഞ്ജുവിനേയും അപ്പുവിനേയും തെറ്റിക്കാൻ ശ്രമം; കുടുംബം കലക്കാൻ അപ്പച്ചി നോക്കുമ്പോൾ ;രണ്ടും കല്പിച്ച് ബാലൻ! പുതിയ ട്വിസ്റ്റുമായി സാന്ത്വനം !

അഞ്ജുവിനേയും അപ്പുവിനേയും തെറ്റിക്കാൻ ശ്രമം; കുടുംബം കലക്കാൻ അപ്പച്ചി നോക്കുമ്പോൾ ;രണ്ടും കല്പിച്ച് ബാലൻ! പുതിയ ട്വിസ്റ്റുമായി സാന്ത്വനം !

സാന്ത്വനത്തിൽ അപ്പച്ചി നല്ല രീതിയിൽ കുടുംബം കലക്കികൊണ്ടിരിക്കുകയാണ്. അപ്പച്ചിക്ക് ഇതിന് എവിടുന്നെങ്കിലും പ്രേത്യേക ക്ലാസ് വല്ലോം കൂടുന്നുണ്ടോ എന്നാണ് എന്റെ സംശയം . അല്ല അത്ര ഭംഗിയാട്ടാണ് കുത്തിത്തിരിപ്പുണ്ടാക്കി കുടുംബം കലക്കൻ നോക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ അത് വക്തമായിട്ടു നമ്മൾ കണ്ടതാണ്.

കുടുംബ ക്ഷേത്രത്തിൽ പോകാൻ അപ്പുവിനെയും ഹരിയും കൂട്ടി പോകണം എന്നൊക്കെ പറഞ്ഞു അപ്പുവിനെ എരിപിരി കേറ്റുന്നുണ്ട്. നീ പറഞ്ഞാൽ നിന്റെ ഭർത്താവ് കേട്ടില്ലെങ്കിൽ അത് ഭയങ്കര കുറച്ചിലാണ്. ഹരി എന്ത് പറഞ്ഞാലും അതിന് സമ്മതിക്കരുത് എന്നൊക്കെ പറഞ്ഞു അപ്പുവിനെ ഇളകി വിടും . അപ്പു കേട്ട പാതി കേൾക്കാത്ത പാതി ഹരിയുമായി വഴക്ക് ഇടും അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞ്. ബാലന് സുഖമില്ലാത്തതുകൊണ്ട് നാഗർകോവിൽ പോകാൻ നിൽക്കുന്ന ഹരിയെ വാശിപിടിച്ചു കൂടെ കൂട്ടാൻ അപ്പുവിനെ ഉപദേശിച്ച് അപ്പച്ചി പക്ഷെ വീട്ടുകാരുടെ മുൻപിൽ പ്ലേറ്റ് മറ്റും . ബാലൻ സുഖമില്ലെന്നു അറിഞ്ഞില്ല. അപ്പു നീ ഇത് എന്നോട് പറയണ്ടേ നീ ഇത് എന്ത് പണിയ കാണിച്ചത് . നീ കൊച്ചു കുട്ടിയാണോ എന്നൊക്കെ ചോദിച്ച അപ്പുവിനെ എല്ലാവരുടെയും മുന്നിൽ കുറ്റക്കാരി ആകുന്നുണ്ട് ? ഇത്രെയൊക്കെ ആയിട്ടും അപ്പുവിന് ഇവരുടെ സ്വഭാവം മനസിലാകുന്നില്ലലോ ?

അപ്പച്ചി കാലുമറിയതിനെ കുറിച്ച അപ്പു ചോദിക്കും , അത് ഒരു തന്ത്രമാണ് നിനക്കു അത് മനസ്സിലാകില്ല. നീ അവരുടെ തന്ത്രത്തിൽ വീണു കിടക്കുകയാണ് എന്നൊക്കെ അപ്പച്ചി പറയും . ഇന്നത്തെ എപ്പിസോഡിൽ അപ്പച്ചി അപ്പുവിനെ കൂട്ടി അമ്പലത്തിലേക്ക് പോകുന്നുണ്ട് . എന്തായാലും അമ്പലത്തിലേക്ക് പോക്കുന്നതനിടയിൽ അപ്പച്ചി അപ്പുവിന് ക്ലാസ് എടുക്കും. സാന്ത്വനത്തിൽ ഉള്ളവരുടെ കുറ്റം പറഞ്ഞു കൊടുത്ത് അപ്പുവിനെ അവിടെയുള്ളവരുമായി തെറ്റിക്കാൻ . നിനക്ക് സുഗമായി ജീവിക്കണമെങ്കിൽ ഹരിയുമായി പുറത്തു കടക്കണം എന്നൊക്കെ പറഞ്ഞ അപ്പുവിന്റെ മനസ്സ് ഇളക്കാൻ അപ്പച്ചി ശ്രമിക്കും . അപ്പു ഇതൊക്കെ കേട്ട് എന്തായിരിക്കും ചെയ്യുന്നത് എന്നൊക്കെ കാത്തിരുന്നു കാണണം . അപ്പുവിന്റെ മനസ്സ് മാറാനും സാധ്യതയുണ്ട്.

പിന്നെ ലെച്ചു അപ്പച്ചി അപ്പുവിനെയും അഞ്ജുവിനെയും തെറ്റിക്കാൻ നോക്കും അതും ഇന്നത്തെ എപ്പിസോഡിൽ കാണാം. അഞ്ജുവിന് നീ കരുതുന്ന പോലെ നിന്നോട് ഇഷ്ടം ഒന്നുമില്ല .അവളെക്കാൾ പ്രാധന്യം നിനക്ക് കിട്ടാതിരിക്കാൻ
അവൾ നോക്കും. കഴിഞ്ഞ എപിസോഡിൽ ബാലൻ സുഖമില്ലാത്തതുകൊണ്ട് ഹരി വരുന്നില്ല എന്ന് പറഞ്ഞിട്ട് കേൾക്കാതെ അപ്പു വാശി പിടിച്ചതിനെ കുറിച്ച് അഞ്ചു പറഞ്ഞിരുന്നു അപ്പോഴാണ് അപ്പച്ചിയുടെ വക ആ പ്രകടനം നടത്തിയത് . അപ്പൊ അതൊക്കെ വെച്ച് അപ്പുവിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ലെച്ചു അപ്പച്ചി നോക്കുമായിരിക്കും .

അമ്പലത്തിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഇനി എന്തൊക്കയാണ് സാന്ത്വനത്തിൽ നടക്കാൻ പോകുന്നത് എന്നുള്ളത് കണ്ട അറിയണം. അപ്പുവിനും ഹരിക്കും പുതിയ ബെഡ് ഒക്കെ വാങ്ങി കൊണ്ട് വരുന്നുണ്ട് അപ്പച്ചി ഇനി അത് സാന്ത്വനത്തിൽ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കും . അപ്പച്ചി ബെഡ് വാങ്ങി കൊടുക്കുന്നത് ബാലൻ ഒന്നും ഇഷ്ടപ്പെടാൻ വഴിയില്ല . അത് അവരെ ചെറുതാക്കാൻ ആണ് എന്ന് തോന്നും. ആ പുതിയ ബുള്ളറ്റ് പോലെ ഇനി ഇത് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടുതന്നെ അറിയണം. കണ്ണൻ ഇനി ബുള്ളറ്റ് എടുത്ത് ഓടിച്ചതുപോലെ കണ്ണൻ ബെഡിൽ കയറി കിടക്കുമോ ? അതിന്റെ പേരിൽ ഇനി എന്തൊക്കെ പ്രശ്‌നം ഉണ്ടാകും എന്ന് കണ്ടു തന്നെ അറിയണം. കണ്ണൻ ഇനി ആ ബെഡിൽ കയറി കിടക്കാനുള്ള സാധ്യതയുണ്ട് . അത് കണ്ട അപ്പച്ചി ഇനി കണ്ണനെ എന്തെങ്കിലും പറയാനുള്ള സാധ്യതയുണ്ട്. അപ്പു ഇനി എങ്ങനെ എങ്ങനെ കണ്ണനോട് പെരുമാറും എന്ന് കണ്ട അറിയണം .

about santhwanam

More in serial

Trending

Recent

To Top