Connect with us

കിട്ടിയ അവസരം മുതലാക്കി തമ്മിൽ തല്ലിക്കാൻ ലെച്ചു അപ്പച്ചി ശ്രമിക്കുന്നു; അപ്പു അതിൽ വീഴുമോ? ബാലൻ ആ തീരുമാനം എടുക്കുന്നു ! പുതിയ ട്വിസ്റ്റുമായി സാന്ത്വനം!

serial

കിട്ടിയ അവസരം മുതലാക്കി തമ്മിൽ തല്ലിക്കാൻ ലെച്ചു അപ്പച്ചി ശ്രമിക്കുന്നു; അപ്പു അതിൽ വീഴുമോ? ബാലൻ ആ തീരുമാനം എടുക്കുന്നു ! പുതിയ ട്വിസ്റ്റുമായി സാന്ത്വനം!

കിട്ടിയ അവസരം മുതലാക്കി തമ്മിൽ തല്ലിക്കാൻ ലെച്ചു അപ്പച്ചി ശ്രമിക്കുന്നു; അപ്പു അതിൽ വീഴുമോ? ബാലൻ ആ തീരുമാനം എടുക്കുന്നു ! പുതിയ ട്വിസ്റ്റുമായി സാന്ത്വനം!

സാന്ത്വനത്തിൽ നിന്ന് അപ്പുവിനയേയും ഹരിയേയും അടർത്തി മാറ്റി അമരാവതിയിൽ കൊണ്ട് പോകാൻ സാന്ത്വനത്തിൽ കഴിയുകയാണ് ലെച്ചു അപ്പച്ചി . സാന്ത്വനത്തിൽ ഉള്ളവരോട് എല്ലാം വളരെ സ്നേഹത്തോടെ പെരുമാറി എല്ലാവരെയും സോപ്പ് ഇട്ടു നിൽക്കുകയാണ്. നല്ല അവസരം വീണു കിട്ടിയാൽ അത് ഉപയോഗിച്ച്. ഈ സഹോദരങ്ങളെ തമ്മിൽ പിരിക്കാൻ .

കഴിഞ്ഞ എപ്പിസോഡിൽ ശിവനെ കാണുമ്പൊൾ ഇതാണോ ശിവൻ ഞാന് കരുതി നല്ല വണ്ണവും പൊക്കവും ഒക്കെയുള്ള ആജാനബാഹുവാണ് എന്ന് ഒക്കെ പറയുമ്പോൾ അത് ഇഷ്ടപ്പെടാതെ ശിവട്ടെന്റെ ഈ കൈ കൊണ്ട് ഒരെണ്ണം കിട്ടിയാൽ കിട്ടിയത് . തമ്പി സാറിനെ കഴുത്തിന് പിടിച്ച തെങ്ങിൽ ചേർത്ത് നിർത്തിയത് ഈ കൈ കൊണ്ടാണ് എന്നൊക്കെ പറയുന്നു . അത് കേട്ട് ഇവൻ പറഞ്ഞതൊക്കെ ശരിയാണോ ഇവാൻ ഏട്ടന്റെ കഴുത്തിന് പിടിച്ചോ എന്നൊക്കെ അപ്പച്ചി ചോദിക്കുമ്പോൾ, അപ്പു അതൊക്കെ കഴിഞ്ഞത് ഇപ്പൊ പ്രശ്നം ഒന്നുമില്ല ഡാഡി അതൊക്കെ മറന്നു എന്നൊക്കെ പറയുന്നു . എന്റെ കണ്ണാ എന്ത് എവിടെ പറയണം ഒരു പിടിയും ഇല്ല .

പിന്നെ അഞ്ജലിയും ശിവനും സിനിമയക്ക് പോയതിനെ കുറിച്ച പറയാതെ അഞ്ജുവിന്റെ വീട്ടിൽ പോയി എന്നാണ് ദേവിയോടും കണ്ണനോടും പറയുന്നത്. ഇത് അപ്പു അറിഞ്ഞാൽ വലിയ പ്രശനം ആകും . പിന്നെ ഹരിയുടെ സമ്മദാനംപോകും അതുകൊണ്ട് ഇത് ഇപ്പോൾ പറയണ്ട എന്ന് ഹരിയും ശിവനോട് പറഞ്ഞിരുന്നു. എന്നാൽ കണ്ണൻ ശിവനും അഞ്ജലിയും ചേർന്ന് എവിടെയോ കറങ്ങാൻ പോയതാണ് ,പക്ഷെ അവർ പറയുന്നത് കള്ളമാണ്. അത് എന്തായാലും കണ്ടു പിടിക്കണം എന്ന് പറഞ്ഞു നടക്കുവായിരുന്നു.

കണ്ണനെ സോപ്പ് ഇടനായി അഞ്ജു ചോക്ലേറ്റ് ഒക്കെ കൊടുക്കുന്നുണ്ട്. നിന്നെ ഞാൻ വഴക്കു പറഞ്ഞതിൽ സോറി എന്നൊക്കെ പറഞ്ഞു. പക്ഷെ അപ്പോഴും കണ്ണൻ അവർ എവിടെ പോയതാണ് എന്ന് അറിയാനാണ് താല്പര്യം. ശിവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് സിനിമ ടിക്കറ്റ് കിട്ടിയതോടെ ആകെ സന്തോഷത്തിലാണ് കണ്ണൻ ഇത് എല്ലാവരുടെയും മുന്നിൽ പറഞ്ഞു ശിവനെയും അഞ്ജലിക്കും പണികൊടുക്കാം എന്നൊക്കെ കരുതിയിരിക്കുകയാണ്.

അതെ സമയം കടയിൽ ശിവൻ ചെല്ലുമ്പോൾ ദേഷ്യത്തിൽ ആയിരു ബാലൻ , നിങ്ങൾക്ക് തോന്നുമ്പോൾ ഇറങ്ങി പോകാം കയറി വരം എന്നൊക്കെ പറഞ്ഞു. ശിവൻ ബാലനോട് സിനിമയക്ക് പോയ വിവരം പറയുന്നുണ്ട് അഞ്ജുവിന്റെ ആഗ്രഹമായിരുന്നു അത് കൊണ്ട് പോയതാണ് ഇനി ആവർത്തിക്കില്ല എന്നൊക്കെ പറയുന്നുണ്ട്. അതിന് നീ എന്തിനാ വലിയ തെറ്റ് ചെയ്തത് പോലെ എങ്ങനെ പറയുന്നത് . നിന്റെ ഭാര്യ കൊണ്ട് സിനിമക്ക് പോകുന്നത് ഒരു തെറ്റാണോ എന്നൊക്കെ ബാലൻചോദിക്കുന്നുണ്ട് , ഞാൻ ഒരു തമാശയ്ക്ക് ദേഷ്യം കാണിച്ചതല്ലേ എന്നൊക്കെ പറയുന്നുണ്ട്.

അതേസമയം ബാലൻ കൂടെ വീട്ടിൽ വന്നിട്ട് സിനിമ ടിക്കറ്റ് കാണിച്ചു എല്ലാവരുടെയും മുന്നിൽ ആ മഹാ സത്യം വെളുപ്പെടുത്താൻ കാത്തു നിൽക്കെയാണ് കണ്ണൻ . ഇന്നത്തെ എപ്പിസോഡിൽ എന്തായാലും അത് കാണാം . കണ്ണൻ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ കണ്ണൻ ഇതിനെ കുറിച്ച് സംസാരിക്കും . പക്ഷെ ഇതിനെ കുറിച്ച് ബാലൻ ഒക്കെ ഇത് അറിയാം. . ശിവൻ ഇട്ടു പണികൊടുക്കാൻ നോക്കുന്ന കണ്ണൻ ആണ് ഇനി മുട്ടൻ പണി കിട്ടാൻ പോകുന്നത്. എ ബാലേട്ടൻ ആ കടുത്ത തീരുമാനം എടുത്തിരിക്കുകയാണ്. കണ്ണന്റെ പഠിപ്പ് നിർത്താൻ തീരുമാനിച്ചു. ഇനി മുതൽ കോളേജിൽ പോകണ്ട എന്ന് പറയുന്നുണ്ട്. ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട് .

പക്ഷെ കണ്ണന്റെ ഈ പ്രകടനം കാരണം ഇനി സാന്ത്വനത്തിൽ നടക്കാൻ പോകുന്നത് എന്തൊക്കയാണ് എന്ന് കണ്ടു തന്നെ അറിയണം . അഞ്ജുവും ശിവനും സിനിമക്ക് പോയതിനെ കുറിച്ച അറിയുമ്പോൾ അപ്പു ഇനി ഹരിയോട് വഴക്ക് ഉണ്ടാക്കും ,നിനക്ക് ഇനി കുട്ടി സിനിമക്ക് പോകണം എന്ന് തോന്നിയില്ലല്ലോ ശിവനെ കണ്ടിട്ടില്ല നീ ഓരോന്ന് ചെയ്യണ്ടത് നിനക്ക് സ്വയം തോന്നി വേണം ഇതൊക്കെ ചെയ്യാൻ എന്ന് പറഞ്ഞു വഴക്കിടുന്നുണ്ട് അതൊക്കെ ഇന്നത്തെ എപ്പിസോഡിൽ കാണാം . അഞ്ജലി ഒരു ആഗ്രഹം പറഞ്ഞു. അവര് ഒന്നിച്ചു സിനിമക്ക് പോയി.. അപ്പുവിന് ആഗ്രഹം ഉണ്ടെങ്കിൽ അപ്പു ഹരിയേയും കൂട്ടി പോകുക. ഭർത്താക്കന്മാർക്ക് മാത്രമേ ‘കൊണ്ട് പോകാൻ’ പറ്റുവൊള്ളോ? ഭാര്യക്ക് ഭർത്താവിനെ കൂട്ടി പൊയ്ക്കൂടേ ?. പിന്നെ ഇത് മുതലാക്കി ഇനി അപ്പച്ചി കളിക്കും, അപ്പുവിന്റെ മനസ്സിൽ ഏഷണി കുത്തിക്കേറ്റി തമ്മിൽ തല്ലിക്കാൻ നോക്കും . ശിവനും ഹരിക്കും ഇവിടെ രണ്ടു നിയമമാണ് എന്നൊക്കെ പറഞ്ഞായിരിക്കും അപ്പുവിനെ ഇളക്കിവിടുന്നത്. അപ്പു ഇതിലൊക്കെ വീഴുമോ എന്നൊക്കെ കാത്തിരുന്നു തന്നെ കാണാം.

about santhwanam

More in serial

Trending

Recent

To Top