Connect with us

രാംദാസ് വെറും കോമാളി അല്ല; മാളുവിന്റെ പ്ലാനുകൾ രാംദാസ് തകർക്കുമോ? ഇനി കളികൾ മാറന്നു ! മാളുവിനെ രക്ഷിക്കാൻ ശ്രേയ അത് ചെയ്യുന്നു ! വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം

Malayalam

രാംദാസ് വെറും കോമാളി അല്ല; മാളുവിന്റെ പ്ലാനുകൾ രാംദാസ് തകർക്കുമോ? ഇനി കളികൾ മാറന്നു ! മാളുവിനെ രക്ഷിക്കാൻ ശ്രേയ അത് ചെയ്യുന്നു ! വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം

രാംദാസ് വെറും കോമാളി അല്ല; മാളുവിന്റെ പ്ലാനുകൾ രാംദാസ് തകർക്കുമോ? ഇനി കളികൾ മാറന്നു ! മാളുവിനെ രക്ഷിക്കാൻ ശ്രേയ അത് ചെയ്യുന്നു ! വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം

തൂവൽസ്പർശത്തിന്റെ ജനറൽ പ്രോമോ വന്നിട്ടുണ്ട് . എല്ലാ തവണത്തെ പോലെയും ഇത്തവണയും നമ്മളെ എല്ലാവരെയും ത്രില്ല് അടുപ്പിക്കുന്ന എപ്പിസോഡുകളാണ് വരാൻ പോകുന്നത്.
ഇപ്പൊ ഉള്ള സീരിയലുകളിൽ വെച്ച നല്ല കഥയാണ് തൂവൽസ്പര്ശത്തിന്റെ ഓരോ എപ്പിസോഡും അടിപൊളിയാട്ടാണ് അണിയറ പ്രവർത്തകർ നമ്മുടെ മുൻപിൽ എത്തിക്കുന്നത്. ഇന്ന് എല്ലാവരും ഈ ചേച്ചിയെയും അനിയത്തിയേയും ഹൃദയത്തിൽ ഏറ്റിയിരിക്കുകയാണ്. മാത്രമല്ല ഇവരുടെ കോംബോ , ഇവരുടെ സ്നേഹവും പിന്നെ തുമ്പിയുടെ കുസൃതികൾ ഒക്കെ പ്രേക്ഷകർ ഏറ്റടുത്തു കഴിഞ്ഞതാണ്. പിന്നെ അതുപോലെ തന്നെ കൊച്ചു ഡോക്ടറും തുമ്പി കോംബോ അതും സൂപ്പർ ആണ്.

ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത് ശ്രേയയ്ക്കും മാളുവിനും ഒരു പോലെ നിർണ്ണായകമായ ആ ദിനം , ആ ദിവസം എന്താണ് സംഭവിക്കുന്നത് എന്ന അറിയാനാണ്. മാളുവിനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ചേച്ചി പോലീസിന്
കഴിയുമോ.അതു പോലെ തന്നെ അനിയത്തിക്ക് ചേച്ചിക്ക് ഇഷ്ടമല്ലാത്ത കല്യാണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമോ എന്നൊക്കെയാണ് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത് . ഇനി അധികം കാത്തിരിക്കണ്ട , ആ വിധി നിർണായകമായാ ആ ദിവസം തിങ്കളാഴ്ചത്തെ എപ്പിസോഡിൽ കാണാം .

മാളുവിനെ എങ്ങനെയും രക്ഷിക്കാൻ ശ്രേയയും അരുണും വിച്ചവും ശ്രമിക്കുന്നത്. വിച്ചുവിന്റെ സ്വപ്നത്തിൽ നിന്ന് മാളുവിന് അപകടം നടക്കുന്ന സഥലവും സമയവും കണ്ടു പിടിച്ചിരിക്കുകയാണ് . അത് പോലെ ഒരു നിഴൽ പോലെ മാളുവിന് പിന്നാലെ കൊച്ചു ഡോക്ടർ ഉണ്ട് .

അതേസമയം അവിനാഷുമായിട്ടുള്ള ശ്രേയയുടെ വിവാഹം മുടക്കി പവിത്രയുടെ വിവാഹം നടത്താൻ പ്ലാനുകൾ തയാറാക്കിയിരിക്കുകയാണ് മാളു, അതിനായി രാംദസിനെ കോമാളി വേഷം കെട്ടിച്ചിരിക്കുകയാണ് . അത് മാത്രമല്ല അവിനാഷിന് പണത്തോടുള്ള ആർത്തി മാളുവിന് അറിയാം അതുകൊണ്ടു തന്നെ പവിത്രയുടെ പേരിൽ സ്വത്ത് എഴുതി വെക്കണമെന്നും അതിന്റെ രേഖ തനിക്ക് ഫെബ്രുവരി മൂന്നിന് മുൻപ് തരണം എന്ന് സുകുവിനോട് മാളു പറഞ്ഞിട്ടുണ്ടായിരുന്നു.

ഇനി അറിയേണ്ടത് മാളുവിന്റെ പ്ലാനുകൾ പോലെ എല്ലാം നടക്കുമോ എന്നാണ്. ഓഫീസിൽ അവിനാഷിനെ എത്തിച്ച അവിടെ വെച്ച പവിത്രയുമായിട്ടുള്ള കല്യാണം നടത്താനാണ് മാളുവിന്റെ പ്ലാൻ . അതു പോലെ അതെ ഓഫീസിൽ വെച്ച് തന്നെ മാളുവിനെ ഇല്ലാതാക്കാനുള്ള പ്ലാനുകളാണ് ഈശ്വർ സാർ അവിനാഷും നടത്തുന്നത്.

അവിനാഷ് തന്റെ പണികൾ ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുകയാണ് തന്റെ വിവാഹ കാര്യം പാത്രത്തിൽ കൊടുത്തിട്ടുണ്ട് വാർത്ത വന്നു കഴിയുമ്പോൾ ശ്രേയക്ക് പിന്മാറാൻ കഴയില്ല എന്ന് കരുതിയിട്ടാണ് കൊടുത്തിരിക്കുന്നത്. പവിത്രമായിട്ടുള്ള അവിനാഷിന്റെ വിവാഹം നടത്താൻ മാളു ശ്രമിക്കുമ്പോൾ അത് മുടക്കാനാണ് ഗിരിജ ശ്രെമിക്കുന്നത് . ഈ വിവാഹം നടന്നാൽ പിന്നെ മാളുവിനെ ഒതുക്കാൻ കഴയില്ല എന്നാണ് ഗിരിജ കരുതുന്നത് അത് കൊണ്ട് തന്നെ മാളുവിനെ മയക്കി കിടത്താൻ സാധ്യതയുണ്ട്. അല്ലെങ്കിലും ജ്യൂസും മയക്കുമരുന്നുമൊക്കെ ഗിരിജയുടെ തലയിൽ ഉദിക്കുന്ന പ്ലാനുകൾ ആണല്ലോ , സ്വപ്നത്തിൽ മാളുവിന്റെ ദേഹത്ത് രക്തം ഒന്നും കാണാത്തതുകൊണ്ട് തന്നെ നമ്മുക്ക് അങ്ങനെ കരുതാം. പിന്നെ രാംദാസ് മാളുവിന്റെ കളികൾ അറിയാനുള്ള സാധ്യതയുണ്ട്. അങ്ങനെ അറിഞ്ഞാൽ മാളുവിനോട് പകരം വീട്ടാൻ സാധ്യതയുണ്ട് . പുതിയ പ്രൊമോയിൽ അവർ ഒരുമിച്ചു നിൽക്കുന്നതൊക്കെ കാണിക്കുന്നുണ്ട്. അവിനാഷ് നല്ല കുരുട്ടു ബുദ്ധിയുടെ ആളാണ് അത് കൊണ്ട് തന്നെ എന്തും നടക്കാം . പിന്നെ പ്രൊമോയിൽ ശ്രേയ തോക്കുമായി ഓടി വരുന്ന ആ സീൻ അത് ഒരു രക്ഷയുമില്ല . മാളു രക്ഷപെടുന്നതും പവിത്ര അവിനാഷ് വിവാഹ ഒക്കെ കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത് . എന്താണ് നടക്കുന്നത് കാത്തിരുന്നു കാണാം.

ABOUT THOOVALSPARSHAM

More in Malayalam

Trending

Recent

To Top