Connect with us

അനുപമ ആ സത്യങ്ങൾ അറിയുന്നു; സച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനമായി! ഇനി അമ്പാടി അലീന ഒത്തു ചേരൽ! അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ് !

serial

അനുപമ ആ സത്യങ്ങൾ അറിയുന്നു; സച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനമായി! ഇനി അമ്പാടി അലീന ഒത്തു ചേരൽ! അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ് !

അനുപമ ആ സത്യങ്ങൾ അറിയുന്നു; സച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനമായി! ഇനി അമ്പാടി അലീന ഒത്തു ചേരൽ! അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ് !

അനുപമ ആ സത്യങ്ങൾ അറിയുന്നു !
സച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനമായി ഇനി
അമ്പാടി അലീന ഒത്തു ചേരൽ ; അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ്

കഥയിലെ ചതിയും ചതിയിലെ ട്വിസ്റ്റും കഴിഞ്ഞ് ഉളള പ്രിയതമന്റെയും പ്രീതമയുടെയും കണ്ടുമുട്ടലിനും,
സച്ചി മാമൻ പ്ലിങ് ആകുന്നതും കാണാൻ വേണ്ടിയാണു എല്ലാവരും കാത്തിരിക്കുന്നത് എന്ന അറിയാം. ഇന്നത്തെ എപ്പിസോഡിൽ എന്തൊക്കെയാണ് നടക്കാൻ പോകുന്നത്. മാസങ്ങൾ ആയി അമ്പാടി വരുന്നതും നോക്കി ടി ഇരിക്കുന്ന ഫാൻസിന് ഇന്നെങ്കിലും ആ മുഹൂർത്തം കാണാൻ കഴിയുമോ എന്നൊക്കെ ഇന്ന് നമ്മുക്ക് അറിയാം

അമ്പാടിയെ അപായ പെടുത്താൻ എല്ലാ നീക്കങ്ങളും ഒരുക്കി സച്ചി കാത്തിരിക്കുകയാണ്. സച്ചിക്ക് ഇനി അറിയേണ്ടത് അല്ലെങ്കിൽ കേൾക്കാൻ കൊതിച്ചിരിക്കുന്നത് അമ്പാടി മരിച്ചു എന്നുള്ള വാർത്തയാണ് . സച്ചി മാമൻ ഉറക്കം ഇല്ലാത്ത രാത്രിആയിരിക്കും ഇത് . കൊതിച്ച വാർത്ത കേൾക്കാൻ അല്ലെങ്കിൽ അമ്പാടിയുടെ മരണം ഉറപ്പിക്കാൻ അമ്പാടിയുടെ വീട്ടിലേക്ക് പോകാൻ ഒകെ സച്ചി ഒരുങ്ങിയിരിക്കുകയാണ് . പക്ഷെ സച്ചിയുടെ ഈ സ്വപ്നം എല്ലാം ചീട്ടു കൊട്ടാരം പോലെ തകര്ന്നടിയും അതാകും സംഭവിക്കാൻ പോകുന്നത്. സച്ചിക്ക് അമ്പാടിയോടുള്ളത് തീർത്താൽ തീരാത്ത പകയാണ്. അത് കൊണ്ട് തന്നെ അമ്പാടി ഇല്ലാതാകാനായുള്ള സച്ചിയുടെ ശ്രേമം എങ്ങനെയാണ് അമ്പാടി നേരിടുന്നത് എന്നൊക്കെ കാത്തിരുന്നു കാണണം .

അമ്പാടിയുടെ കരുത്ത് സച്ചിക്ക് അറിയാം , അതുകൊണ്ടുതന്നെ അമ്പാടിയെ ഇല്ലാതാക്കുക അത്ര എളുപ്പം അല്ല എന്നും അറിയാം അത് കൊണ്ട് തന്നെ എല്ലാത്തരത്തിലുള്ള മുൻ ഒരുക്കങ്ങളും നടത്തിയിട്ടാകും സച്ചി ഇരിക്കുന്നത്.

എന്തായാലും തന്റെ പ്രിയതമേ ഒരു നോക്ക് കാണാൻ അമ്പാടി പുറപ്പെട്ടിരിക്കുകയാണ് . ഒപ്പം അനുപയുണ്ട് അമ്പാടിയുടെ കൂടെ . അതുകൊണ്ടു തന്നെ എന്ത് നടക്കാം . പ്രൊമോയിൽ കണ്ടതുപോലെ അമ്പാടി അറിയാതെ അനുപമ കുടിക്കാനുള്ള വെള്ളത്തിൽ എന്തെങ്കിലും അതായതു അമ്പാടിയെ മയക്കി കിടത്താനുള്ള എന്തോ ഒന്ന് ചേർത്ത് വെക്കും . കാരണം ഉണര്ന്നിരിക്കുന്ന അമ്പാടിയെ അത്ര പെട്ടന്ന് കീഴ്പ്പെടുത്താൻ കഴിയില്ല എന്ന അവർക്ക് അറിയാം . അമ്പാടി ആ വെള്ളം കുടിക്കുമോ എന്നൊക്കെ ഇന്ന് അറിയാം.

കഥയിലെ ചതിയും ചതിയിലെ ട്വിസ്റ്റും ഇന്ന് നടക്കാനാണ് സാധ്യത . കാരണം യാത്രക്ക് ഇടയിൽ അമ്പാടിയും അനുപമയും തുറന്ന് സംസാരിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംസാരിക്കുമ്പോൾ രണ്ടു പേരും സച്ചിയുടെ ശത്രുക്കളാണ് എന്ന തിരിച്ചറിയാനാണ് സാധ്യത. അവരുടെ സംസാരത്തിൽ ടീച്ചർ ന്റെ കുത്ത് കോണ്ടത്തിന്റെ കുറിച്ച് അത് ആറു ചെയ്തു എണ്ണക്കുയുള്ള സംസാരങ്ങൾ വരൻ സാധ്യതയുണ്ട് അത് വഴി ഒരു പക്ഷെ അനുപമ തനിക്ക് സച്ചിയോടുള്ള പകയേ കുറിച്ച പറയാനുള്ള സാധ്യതയുണ്ട് .

പിന്നെ നമ്മുടെ ടീച്ചർ തന്റെ പ്രിയതമനെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്. അമ്പാടി ഒരു അപകടവും കൂടാതെ എത്താൻ ടീച്ചർ പ്രധിക്കുന്നുണ്ട്. ഉറക്കം വരാതെ ടീച്ചർ അവനെ കാത്തിരിക്കുകയാണ് നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം അവർ കാണാൻ പോകുന്നത് അതുകൊണ്ടു തന്നെ ഈ രാത്രിയുടെ നീളം വളരെ കൂടുതലാണ് എന്ന ഇവർക്ക് തോന്നാം . ടീച്ചർ അമ്പാടിയെ കാത്തിരിക്കുന്നത് പോലെ നമ്മളും കാത്തിരിക്കുകയാണ് അമ്പാടി അലീന കോംബോ കാണാൻ കാത്തിരിക്കുകയാണ് . ഇനി അറിയേണ്ടത് ഇവളുടെ കാത്തിരിപ്പ് വെറുതെ ആകുമോ എന്നാണ്. എന്താണ് കഥയിൽ സംഭവിക്കാൻ പോകുന്ന ആ ട്വിസ്റ്റ് എന്താണ് എന്നൊക്കെ കാത്തിരുന്നു കാണാം .

about ammayariyathe

More in serial

Trending

Recent

To Top