Connect with us

ശ്രേയ അവിനാഷ് വിവാഹം; ഒന്നും നടക്കില്ല !ഇതൊക്കെ അവിനാഷിന്റെ വെറും മോഹം മാത്രം! അവൻ വരും ? പുതിയ ട്വിസ്റ്റുമായി തൂവൽസ്പർശം !

serial

ശ്രേയ അവിനാഷ് വിവാഹം; ഒന്നും നടക്കില്ല !ഇതൊക്കെ അവിനാഷിന്റെ വെറും മോഹം മാത്രം! അവൻ വരും ? പുതിയ ട്വിസ്റ്റുമായി തൂവൽസ്പർശം !

ശ്രേയ അവിനാഷ് വിവാഹം; ഒന്നും നടക്കില്ല !ഇതൊക്കെ അവിനാഷിന്റെ വെറും മോഹം മാത്രം! അവൻ വരും ? പുതിയ ട്വിസ്റ്റുമായി തൂവൽസ്പർശം !

തൂവൽസ്പർശത്തിൽ കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡിൽ നമ്മൾ കണ്ടു നിർത്തിയത് മാളുവും വിച്ചുവും കുടി ആൻ മേരിയുടെ ഓഫീസിലേക്ക് പോകുന്നതും അതിനിടയിൽ ഒരു കാൾ വന്നു മാളു മിത്ര ഗ്രൂപ്പ് ഓഫ് കമ്പനിയിൽ പോകുന്നതുമായിരുന്നു.

ഓഫീസിൽ എത്തിയ വിച്ചു താൻ സ്വപ്നം കണ്ട ആ ഓഫീസിൽ ഇതാണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുകയാണ് വിച്ചു. ഇതൊക്കെ മാളുവിനെ പിന്തുടർന്ന് വന്ന ശ്രേയോട് പറയുന്നുണ്ട് . എന്തായാലും ശ്രേയ വിച്ചുവിന്റെ അടുത്തേക്ക് ഓടിയെത്തും. സ്‌ഥലം തിരിച്ചറിഞത് മുതൽ വിച്ചു അകെ ഭയന്നിരിക്കുകയാണ്.

ഓഫീസിലേക്ക് എത്തുന്ന ശ്രേയയോട് താൻ സ്വപ്നത്തിൽ കണ്ടത് പോലെ മാളു മരിച്ചു കിടക്കുന്ന സഥലവും ആ പൊസിഷനും ഒക്കെ വിച്ചു കാണിച്ചു കൊടുക്കും . അത് വഴി ശ്രേയ ഈ അപകടത്തെ എങ്ങനെ തടയണം എന്നൊക്കെ യുള്ള ഐഡിയ കിട്ടും . മാളു മരിക്കുന്നത് സ്വപ്നം കണ്ടെങ്കിലും അത് എന്നാണ് നടക്കുന്നത് എന്ന് ഇത് വരെ വിച്ചുവിന് സ്വപ്നത്തിൽ നിന്ന് ഓർത്ത് എടുക്കാൻ പറ്റിയിട്ടില്ല. അത് എന്നാണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാൽ ശ്രേയക്ക് ഒരുപക്ഷെ ആ അപകടം തടയാൻ കഴിയും . അത് നടക്കുന്ന സമയമോ തീയതി അങ്ങനെ എന്തെങ്കിലും വിച്ചു അവിടുന്നു കണ്ടെത്തുമോ എന്നൊക്കെ കാത്തിരുന്നു കാണാം.

പിന്നെ ശ്രേയക്ക് ഇതിനെ കുറിച്ച കൂടുതൽ അവിടെ നിന്ന് സംസാരിക്കാൻ കഴിയില്ല കാരണം മാളു ആ ഓഫീസിൽ ഉണ്ട് .ശ്രേയെ അവിടെ കണ്ടാൽ മാളുവിന് സംശയം തോന്നും. കാരണം മാളു വീട്ടിൽ നിന്ന് ഇറങ്ങി രാംദാസിനെ കണ്ടു കഴിഞ്ഞപ്പോൾ ശ്രേയ അവിടെത്തിയിരുന്നു. അതുകൊണ്ടു തന്നെ ചേച്ചി തന്നെ ഫോളോ ചെയ്യുകയാണ് എന്ന് മാളു കരുതാം. ശ്രേയ മാളുവിനെ ഫോളോ ചെയ്യുന്നത് എന്തിനാണ് എന്നൊക്കെ മാളു ശ്രീയോട് ചോദിക്കാൻ സാധ്യതയുണ്ട് . വീണ്ടും മാളു ശ്രേയ തെറ്റുധരിക്കുമോ ? മാളു ഓഫീസിൽ വന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ ശ്രേയ എന്തായിരിക്കും പറയാൻ പോകുന്നത് എന്നൊക്കെ ഇന്ന് കാത്തിരുന്നു കണ്ടോ

പിന്നെ അതു മാത്രമല്ല വിച്ചുവിന്റെ സ്വപ്നത്തെ കുറിച്ച സുകുമാരൻ തമ്പി അറിയാന് സാധ്യതയുണ്ട്. സുകുമാരൻ ഇപ്പോൾ ഓഫീസിൽ ഉണ്ട് . വിച്ചും ശ്രേയും സംസാരിക്കുന്നത് സുകു കേൾക്കാൻ സാധ്യതയുണ്ട്. അങ്ങനെ സത്യങ്ങൾ സുകു അറിഞ്ഞാൽ ആ അച്ഛൻ എങ്ങനെ ഇത് സഹിക്കും പ്രൊമോയിൽ കാണിക്കുന്നുണ്ട് സുകുവിൻ വീണ്ടു എന്തോ നെഞ്ച് വേദന വന്നതുപോലെ നെഞ്ചിൽ കൈപിടിച്ചിരിക്കുന്ന സുകുവിനെ അരുൺ പിടിച്ചു കൊണ്ട് പോകുന്നത് . അത് ഇത് അറിഞ്ഞതുകൊണ്ടന്നോ എന്നൊക്കെ കാത്തിരുന്നു കണ്ടോളു.

പിന്നെ നമ്മുടെ മാളു കൊടുത്ത പണിയിൽ സഹദേവൻ എന്ത് സംഭവിച്ചു എന്നൊക്കെ ഇന്നത്തെ എപ്പിസോഡിൽ അറിയാം . രാംദാസും സംഘവും നല്ല പോലെ പഞ്ഞികിട്ടുകാണും. സഹദേവന്റെ കയ്യിലിരിപ്പ് അത്ര ശരി അല്ലെങ്കിലും
ആൾ കോമേഡിയാണ്.

പിന്നെ അവിനാഷ് പുതിയ അടവുമായി എത്തും . അവിനാഷ് ശ്രേയയെ കാണാൻ എത്തുന്നുണ്ട്. എന്തിനാണ് അവിനാഷ് ശ്രേയെ കാണാൻ പോകുന്നത് ഇന്ന് അറിയാം. ഒരുപക്ഷെ വിവാഹ തീയതിയെ കുറിച്ച പറയാനാണ് . അതിന് ശ്രേയ കൊടുക്കുന്ന മറുപടി എന്തായിരിക്കും എന്നൊക്കെ ഇന്നത്തെ എപ്പിസോഡിൽ നേരിട്ട് കണ്ടോ . പിന്നെ മോനെ അവിനാഷെ ശ്രേയ കെട്ടാം എന്നുള്ള ആ വെള്ളം അങ് വാങ്ങി വെച്ചേക്ക് . റൈറ്റർ സാർ ഇത്രെയും പെട്ടന്ന് ഞങ്ങളുടെ ശ്രേയയുടെ നായകനെ കൊണ്ടുവാ

about thoovalsparsham

More in serial

Trending

Recent

To Top