Connect with us

ശ്രേയയെ വിവാഹം കഴിക്കാൻ കരുക്കൾ നീക്കി അവിനാഷ്; വിസ്മയുടെ സ്വപ്നം സത്യമാക്കുന്നു! ത്രില്ലിം​ഗ് എപ്പിസോഡുകളുമായി തൂവൽസ്പർശം !

Malayalam

ശ്രേയയെ വിവാഹം കഴിക്കാൻ കരുക്കൾ നീക്കി അവിനാഷ്; വിസ്മയുടെ സ്വപ്നം സത്യമാക്കുന്നു! ത്രില്ലിം​ഗ് എപ്പിസോഡുകളുമായി തൂവൽസ്പർശം !

ശ്രേയയെ വിവാഹം കഴിക്കാൻ കരുക്കൾ നീക്കി അവിനാഷ്; വിസ്മയുടെ സ്വപ്നം സത്യമാക്കുന്നു! ത്രില്ലിം​ഗ് എപ്പിസോഡുകളുമായി തൂവൽസ്പർശം !

എല്ലാവരും ആകംക്ഷയോട് കാത്തിരുന്നു കാണുന്ന ഒരു സീരിയലാണ് തൂവൽസ്പർശം . ത്രില്ലിംഗ് മൊമെന്റ്സിനു ഒരു കുറവും തൂവൽ സ്പര്ശത്തിനില്ല . ഇന്നലത്തെ എപ്പിസോഡിലും ത്രില്ലന് ഒരു കുറവും ഉണ്ടായിരുന്നില്ല. ശ്രേയ്കിട്ടു പണികൊടുക്കാനായി നോക്കിയ ഈശ്വർ സാർ വീണ്ടു പ്ലിങ്ങായി . മിനിസ്റ്ററെ പോയി കണ്ട ശ്രേയ ദേശിയ എജൻസിയ്ക്ക് സ്ഫോടനത്തെ കുറിച്ച അറിഞ്ഞ സോഴ്സ് ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല .അത് പോലെ ശ്രേയയുടെ അനിയത്തിക്ക് ഭീകരവാദികളുമായി ബന്ധം ഉണ്ട് എന്നൊക്കെ പറഞ്ഞു കൊടുത്തു .

മിനിസ്റ്റർ ഇത് അറിയാൻ ശ്രേയ വിളിക്കുന്നുണ്ട്. ഇതുവരെ സ്ഫോടനത്തെ കുറിച്ച ശ്രേയയ്ക്ക് വിവരം ലഭിച്ചത് എവിടുന്നാണ് പറയാത്തത് എന്താണ് . ഈ കേസ് അത്ര നിസ്സാരമായി തള്ളി കളയാൻ കഴിയില്ല . അത് പോലെ അനിയത്തിയെ കുറിച്ചും ചില കാര്യങ്ങൾ കേള്കുന്നുണ്ടല്ലോ എന്നൊക്കെ ചോദിക്കുന്നുണ്ട്. മാളുവിനെ അറസ്റ്റ് ചെയ്തത് ഒരു തെറ്റ് ധാരണയുടെ പുറത്തു ആണ് അത് തെളിയിക്കുന്ന ഫയൽ ഞാൻ ഈശ്വർ സാറിന്റെ കൈയിൽ കൊടുത്തിട്ടുണ്ട് എന്ന് പറയുന്നു . ഈശ്വർ സാറിനോട് ചോദിച്ചാൽ മതി അതിൽ എന്തെങ്കിലും കൺഫ്യൂഷൻ ഉണ്ടെങ്കിൽ മിനിസ്റ്റർക്ക് ഞാൻ നേരിട്ട് ആ ഫയൽ അയച്ചു തരാം എന്നും ശ്രേയ പറയുന്നുണ്ട് .

മിനിസ്റ്റർ ഈശ്വർ സാറിനോട് എന്താണ് തനിക്കു ഫയൽ അയച്ചിട്ടുണ്ട് എന്നാണ് ശ്രേയ പറയുന്നത് എന്ന ചോദിക്കുമ്പോൾ ഞാൻ ആ ഫയൽ ഇതുവരെ തുറന്നു നോക്കിയില്ല എന്നാണ് പറയുന്നത്. ഇത് തുറന്നു നോക്കാതെയാണോ തൻ പരാതിയുമായി എന്റെ അടുത്ത വരുന്നത് എന്ന് മിനിസ്റ്റർ ചോദിക്കുന്നുണ്ട്. ശ്രേയ മിനിസ്റ്ററോട് ഫയലിന്റെ കാര്യം പറയുമ്പോൾ ഈശ്വർ സാർ ഭയക്കുന്നുണ്ട് . ഈശ്വർ സാറിനെ തത്കാലം പണി കൊടുത്തെങ്കിലും അതുകൊണ്ടു ഒന്നും തീരുന്നില്ല . സ്ഫോടനത്തെ കുറിച്ച തനിക് ലഭിച്ച വിവരങ്ങളുടെ സോഴ്സ് അത് വെളിപ്പെടുത്തിയെ പറ്റു. പക്ഷെ വിസ്മയുടെ സ്വപ്നത്തെ കുറിച്ച പറയാൻ കഴിയില്ല കാരണം അത് വിസ്മയുടെ ജീവന് തന്നെ അപകടമാണ്. ഈ സ്ഫോടനത്തിനു പിന്നിലുളള ആളുകൾ വിസ്മയുടെ കുടബത്തിനെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കും .അതു പോലെ തന്നെ ഒരു സ്വപ്നത്തിന്റെ പിന്നാലെ പോയി ആണ് സ്ഫോടനം തടഞ്ഞത് എന്ന് പറഞ്ഞാൽ അത് ആരെങ്കിലും വിശ്വസിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ശ്രേയയുടെ മുൻപിലുണ്ട്.

മറ്റൊരു പ്രശ്‌നം കൂടെ ഉണ്ടായിരിക്കുകയാണ് . ആൻ മേരി അന്ന് സ്ഫോടനം നടന്നപ്പോൾ ശ്രേയോട്‌ ചോദിച്ചിരുന്നു . ഒരു കുട്ടിയുടെ സ്വാപ്നത്തിന്റെ പിൻബലത്തിൽ അല്ലെ ഇത് തടയാൻ കഴിഞ്ഞത് എന്ന് .അന്ന് ശ്രേയ അത് നിഷേധിച്ചിരുന്നു. പക്ഷെ അത് ഇപ്പോൾ പ്രശ്നമായിരിക്കുകയാണ് . ചാനൽ ഓഫീസിൽ പലരും ആ കുട്ടി ഏതാണ് എന്ന് അന്വേഷിച്ച വിളിക്കാറുണ്ട് എന്ന് ആൻ പറയുന്നുണ്ട് . ആ വിളിക്കുന്നത് ഒരു പക്ഷെ സ്ഫോടനത്തിനു പിന്നിലെ ആളുകൾ തന്നെയായിരിക്കും. ശ്രേയ അത് കൊണ്ട് തന്നെ വിസ്മയുയും അവളുടെ അമ്മയും തന്റെ വീട്ടിലേക്ക് കൊണ്ട് വരൻ തീരുമാനിച്ചിരിക്കുകയാണ് . അവരെ കണ്ട അത് പറയുന്നുണ്ട് .

ഇനി വരാനിരിക്കുന്ന എപ്പിസോഡുകൾ എല്ലാം വളരെ ത്രില്ലിംങ്ങാണ്. വില്ലന്മാർ എല്ലാവരുംകൂടെ ഒന്നിക്കാനാണ് സാധ്യത. റാം ദാസ് ഈശ്വർ സാർ ,അവിനാഷ് അങ്ങനെ എല്ലാവരും കൂടെ ഒരുമിച്ചു ശ്രേയ നേരിടാനാണ് നീക്കം . പിന്നെ അവിനാശഷ് ഏതുവിധേയനെയും ശ്രേയയുമായിട്ടുള്ള വിവാഹം നടത്താൻ ശ്രമിക്കും . മാളുവുമായി വിവാഹകാര്യം ശ്രേയ സംസാരിക്കുന്നുണ്ട് . ശ്രേയയുമായുള്ള വിവാഹം നടത്താൻ അവിനാഷ് ഒരുങ്ങുന്നു. കഥയിൽ ഇനി വമ്പൻ ട്വിസ്റ്റ് സംഭവുക്കുന്നു. ശ്രേയ തോൽപ്പിക്കാൻ വില്ലന്മാർ എല്ലാം ഒന്നിക്കുമ്പോൾ വിസ്മയുടെ സ്വപ്നം സത്യമാക്കുമോ? ആ മരണം നടക്കുമോ കാത്തിരുന്നു കാണാം

ABOUT THOOVALSPARSHAM

More in Malayalam

Trending

Recent

To Top