Connect with us

ഈശ്വർ സാറിനെ പൂട്ടാൻ കള്ളിയും പോലീസും ഒറ്റക്കെട്ടായി ശ്രമിക്കുന്നു; അവിനാഷിന്റെ കല്ല്യാണ മോഹം നടക്കുമോ?ഇനി തുവൽസ്പർശത്തിൽ വമ്പൻ ട്വിസ്റ്റ്!

Malayalam

ഈശ്വർ സാറിനെ പൂട്ടാൻ കള്ളിയും പോലീസും ഒറ്റക്കെട്ടായി ശ്രമിക്കുന്നു; അവിനാഷിന്റെ കല്ല്യാണ മോഹം നടക്കുമോ?ഇനി തുവൽസ്പർശത്തിൽ വമ്പൻ ട്വിസ്റ്റ്!

ഈശ്വർ സാറിനെ പൂട്ടാൻ കള്ളിയും പോലീസും ഒറ്റക്കെട്ടായി ശ്രമിക്കുന്നു; അവിനാഷിന്റെ കല്ല്യാണ മോഹം നടക്കുമോ?ഇനി തുവൽസ്പർശത്തിൽ വമ്പൻ ട്വിസ്റ്റ്!

ഇന്നലെത്തെ നല്ല എപ്പിസോഡ് ആയിരുന്നു. കൊച്ചു ഡോക്ടർ മാളു ശ്രേയ കോമ്പോ പൊളിയാ യിരുന്നു . മാളുവിനെ ശ്രേയ എങ്ങനെ രക്ഷിക്കും എന്ന് കാണാനാണ് പ്രേക്ഷകർ കാത്തിരിന്നത്. അവിനാഷ് കേസ് പിൻവലിക്കുമോ? എന്നൊക്കെയായിരുന്നു ആലോചിച്ചിരുന്നത്. അവിനാഷിനോട് ശ്രേയ ആവിശ്യപെടുന്നത് മാളുവിനെ രക്ഷിച്ചു കഴിഞ്ഞാൽ ഉടൻ കല്ല്യാണ നടത്താം എന്നാണ് .ആദ്യം സമ്മതിക്കില്ല അവിനാഷ് . അങ്ങനെയെങ്കിൽ ശരി നമ്മുക്ക് പിരിയാം . ഞാന് മാളുവിനെ രക്ഷിക്കാൻ വേറെ വഴിനോക്കിക്കൊളാം .വേറെ നല്ല വക്കിലിനെ വെച്ച നിയമപരമായി മുന്നോട്ടുപോകും എന്ന് പറയുന്നു . പക്ഷെ ഇതോടെ അവിനാഷിന് എന്റെ ജീവിതത്തിലേക്ക് വരാനുള്ള എല്ലാ വഴികളും അടയും എന്ന ശ്രേയ പറയുന്നുണ്ട്.

അങ്ങനെ അവിനാഷിന്റെ മനക്കോട്ട ചീട്ടു കൊട്ടാരം പോല്ലേ തകർന്നു വീണിരിക്കുകയാണ് … മാളുവിനെ രക്ഷിച്ചു കഴിഞ്ഞാൽ നമ്മുടെ വിവാഹം നടത്തണം . ഇനി മാളു അതിന് തടസ്സം നിൽക്കരുത്. ശ്രേയ എനിക്ക് വാക്ക് തരണം എന്നൊക്കെ പറയുന്നുണ്ട് അവിനാഷ്. മാളുവിനെ പോലീസ് ക്ലബ്ബിലേക്ക് തിരിച്ചറിയൽ പരേഡിന് കൊണ്ടുപോയി അവിടെ വെച്ച ഇല്ലാതാകാം എന്ന പ്ലാൻ മനസ്സിൽ കണ്ടിരിക്കുകയാണ് ഈശ്വർ സാർ. അവിടേക്ക് അവിനാഷ് എത്തി കേസ് പിൻവലിക്കുകയാണ് . എന്റെ ക്യാഷ് അടുച്ചുമാറ്റിയത് മാളുവല്ല .വേറെ ഒരാളാണ് . മാളു മിത്ര ഗ്രൂപിന്റ് ഓണർ ആണ് അവൾക്ക് മോഷ്ടിക്കണ്ട കാര്യം ഇല്ല എന്നൊക്കെ പറഞ്ഞു കേസ് പിൻവലിക്കുന്നു .

ഇതൊക്കെ ജാക്കിനെ വിളിച്ച ഈശ്വർ സാർ പറയുന്നുണ്ട് .മാളുവിനെ തെരുവിൽ വെച്ച തീർക്കാനാണ് ജാക്കിന്റെ തീരുമാനം. മാളുവിന്റെ ജീവനുവേണ്ടി പതയിരിക്കുകയാണ് അവർ ഏതു നിമിഷവം അവൾക്കുമേൽ ചാടി വീഴും
ശ്രേയ അങ്ങനെ മാളുവിന്‌ കൊടുത്ത വാക്ക് പാലിക്കുകയാണ് ഒരു രാത്രി പോലും അവിടെ കിടത്താതെ അവളെ ഇറക്കി കൊണ്ടു വരുന്നു . മാളുവിനെ കൊണ്ട് പോകാനായി കൊച്ചുഡോക്ടറും ശ്രേയയോടൊപ്പം വന്നിരുന്നു. ശ്രേയയോട് കൊച്ചു ഡോക്ടർ നേരത്തെ കയർത്തു സംസാരിച്ചതിന് എല്ലാം ക്ഷമ ചോദിക്കുന്നുണ്ട് . മാളു അപകടത്തിലാണ് എന്ന അറിഞ്ഞാൽ പിന്നെ കൊച്ചു ഡോക്ടർ മേലും കീഴും ഒന്നും നോക്കില്ല . കാരണം കൊച്ചു ഡോക്ടറുടെ ജീവനാണ് മാളു . ഈ ലോകത്ത് തനിക്ക് സ്വന്തം എന്ന് പറയാൻ കഴിയുന്ന ഒരേയൊരാൾ എന്ന് കൊച്ചു ഡോക്ടർ തന്നെ പറഞ്ഞിട്ടുണ്ട് .

പക്ഷെ ഇപ്പോൾ ഇവരോട് ഇനി കുറച്ചു നാളത്തേക്ക് നിങ്ങൾ പരസ്പരം കാണുകയും സംസാരിക്കുകയും ഒന്നും വേണ്ട എന്ന് ശ്രേയ പറയുന്നുണ്ട് . മാളുവിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ചില്ലറകാരല്ല . അവർ അരുണിനെയും അപകടപ്പെടുത്താൻ ശ്രമിക്കും.അത് കൊണ്ട് തത്കാലം പിരിഞ്ഞു നിൽക്കാൻ പറയുന്നുണ്ട് . അത് രണ്ടു പേര്ക്കും സങ്കടം ആകുന്നുണ്ട്. സഹദേവൻ അവിനാഷ് ശ്രേയ വിവാഹം കഴിഞ്ഞു വരും എന്ന് കരുതി വലിയ സന്തോഷത്തിലാണ്. പക്ഷെ വീട്ടിലേക്ക് മടങ്ങി വരുന്നത് ശ്രേയയും മാളുവും മാത്രമാണ്. ഒരു തെറ്റുധാരണയുടെ പുറത്താണ് മാളുവിനെ അറസ്റ്റ് ചെയ്തത്. അത് അവിടെ കഴിഞ്ഞു ഇനി അത് നമ്മൾ ചർച്ച ചെയ്‌യേണ്ട എന്ന് ശ്രേയ എല്ലാവരോടും പറയുന്നുണ്ട്,.

ത്രില്ലിൽ നിന്ന് വീണ്ടും ത്രില്ലിലേക്ക് പൊക്കൊണ്ടിരിക്കുകയാണ് തൂവൽസ്പർശം . ഇനി പഴശ്ശിയുടെ യുദ്ധം കമ്പിനി കാണാൻ കിടക്കുന്നതേയുള്ളു. എന്ന പറയുപോലെ ഇനി നമ്മൾ കാണാൻ പോകുന്നത് മാളുവും ശ്രേയയും ചേർന്ന് ഈശ്വർ സാറിനെ പൂട്ടുന്നതാണ്. ലേഡി റോബിൻഹു‍ഡും പോലീസുകാരിയും ഒരുമിച്ചുള്ള ആക്ഷൻസാണ് . . ഈശ്വർ സാറിനെ പൂട്ടാനുള്ള കാര്യങ്ങൾ തെളുവുകൾ മാളു ശ്രേയക്കു കൊടുക്കുന്നുണ്ട്. അതുപോലെ പാവം അവിനാഷ് ശ്രേയ തന്നെ ഇപ്പൊ കെട്ടും ഇപ്പൊ കെട്ടും എന്ന പറഞ്ഞു എങ്ങനെ ഇരിക്കുകയുള്ളു . ഗണപതി കല്യാണം പോലെ അവിനാഷിന്റെ കല്യാണം നടക്കും എന്ന് തോന്നുന്നില്ല

about thoovalsparsham

More in Malayalam

Trending