Connect with us

പാവം റാണിയമ്മ, പ്ലാനുകൾ ഒരോന്നായി പൊളിയുകയാണല്ലോ ! പ്രണയ സുന്ദര നിമിഷങ്ങളിലൂടെ ഋഷിയും സൂര്യയും

serial

പാവം റാണിയമ്മ, പ്ലാനുകൾ ഒരോന്നായി പൊളിയുകയാണല്ലോ ! പ്രണയ സുന്ദര നിമിഷങ്ങളിലൂടെ ഋഷിയും സൂര്യയും

പാവം റാണിയമ്മ, പ്ലാനുകൾ ഒരോന്നായി പൊളിയുകയാണല്ലോ ! പ്രണയ സുന്ദര നിമിഷങ്ങളിലൂടെ ഋഷിയും സൂര്യയും

എല്ലാവരും കാത്തിരുന്ന പ്രണയ നിമിഷങ്ങളിലൂടെ കൂടെവിടെ വരാനിരിക്കുന്നത് .അടുത്ത ആഴ്ച്ച തൊട്ട് കോളേജ് രംഗങ്ങൾ ഒക്കെ ഉൾപ്പെടുത്തി കൂടെവിടെ അടിപൊളി ആകുകയാണ്. പക്ഷെ ഇന്നലത്തെ എപ്പിസോഡിയിൽ കുറച്ച കസറിയ രംഗങ്ങൾ ഉണ്ട്. ഒന്ന് രണ്ടു ഫോൾട്ടുകൾ ഉണ്ടായിരുന്നെങ്കിലും ബാക്കി രംഗങ്ങൾ എല്ലാം തന്നെ അടിപൊളിയാരിന്നു. അതിൽ ഫോൾട്ടുകൾ എന്ന് പറഞ്ഞത് ആ എഗ്രിമെന്റ് കാര്യമാണ് എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ റിഷി റാണിയമ്മയുടെ മുറിയിൽ എഗ്രിമെന്റ് തിരയുകയാണ്.

സി ഐ ഡി ഋഷിയെ യാണ് ഇപ്പോൾ അങ്ങനെ ഒരു എഗ്രിമെന്റ് എന്തിനാ തിരയുന്നത് ഋഷി … അതിന് എന്ത് വാല്യൂ ആണ് ഉള്ളത് എന്നാണ് പ്രേക്ഷരർ ചോദിക്കുന്നത്. പക്ഷെ എഗ്രിമെന്റ് നോക്കി നോക്കി റാണിയമ്മയുമായി ബന്ധപെട്ടു എന്തെങ്കിലും സത്യം ഋഷി കണ്ടു പിടിക്കുകയാണെങ്കിൽ അത് ഗുണം ചെയ്‌യും . ഇന്നലത്തെ ഡൈനിങയിൽ ഇരുന്നുള്ള അവർ സംസാരിക്കുന്ന സീൻ അടിപൊളിയാരുന്നു പക്ഷെ അതിൽ റാണി അമ്മയക്ക് ചെറിയൊരു പ്രശ്നം പറ്റി. പറഞ്ഞു വന്നത് ആ വോട്ട് എടുപ്പിനെ കുറിച്ചാണ് .സ്വന്തമായി വിജയി ആണ് എന്ന് പ്രഖ്യപിക്കുകായിരുന്നു.ആ വീട്ടിൽ എല്ലാവരും റാണി അമ്മയ്ക്ക് സപ്പോർട്ടാണ് .പിന്നെ ഋഷിയുടെ കൂടെ നിൽക്കാൻ അക്കെ ഉള്ളത് ലെക്ഷ്മിആന്റി ആണ് പക്ഷെ പാവം അവർക്ക് ആ വീട്ടിൽ ഒരു വോയിസും ഇല്ല .പേടിച്ചിട്ടു ലക്ഷ്മി ആന്റി ഒന്ന് പറയില്ല . റാണിഅമ്മയ്ക്ക് അറിയാം ആരും തനിക്ക് എതിരായി ഒന്നും പറയില്ല എന്ന് . ”കുടുംബത്തിലെ എല്ലവരുടെയും വോട്ട് എനിക്ക് ലഭിച്ചെങ്കിലും നിന്നെ വിജയി ആയി പ്രഖ്യപിക്കുയാണ് എന്നാണു റാണിഅമ്മയുടെ ഡയലോഗ്

എന്തായാലും ഡൈനിങ് സീനിൽ ഋഷി സർ പൊളിച്ചടുക്കി. റിഷിയുടെ സാറിന്റെ ഡയലോഗും എസ്‌പ്രെഷൻ ഒക്കെ അടിപൊളിയായിരുന്നു … . പിന്നെ റിഷിയുടെയും സൂര്യയുടെയും ഫോൺ വിളിയും അവരുടെ ചെറിയ റൊമാൻസസും ഒക്കെ കൊണ്ടും വളരെ മികച്ചൊരു എപ്പിസോഡായിരുന്നു ഇന്നാല്ലാതെത്….കണ്ടത് മധുരമാണെങ്കിൽ ഇനി കാണാനുളളത് അധി മധുരമാണ്.. ഇനിയുള്ള എപ്പിസോഡ് എല്ലാം പൊളി ആയിരിക്കും എന്നാണ് ആരാധകർ പറയുന്നത് .അങ്ങനെ കോളേജും പ്രണയവും നിറഞ്ഞ എപ്പിസോഡുകൾക്കായി കട്ട വെയ്റ്റിംഗ്. ഋഷി സൂര്യ ജോഡികളുടെ പ്രണയവും .റാണിയമ്മയുടെ പ്രതികാരവും ഒക്കായി കൂടെഎവിടെ വരൂ എപ്പിസോഡികളിൽ കാണാം നമ്മൾ കുറച്ച് പരാതി പറഞ്ഞാലെന്താ ഇപ്പോൾ പ്രേക്ഷകർ ഇഷ്ടപ്പെട്ട തരത്തിൽ മാക്സിമം ലോജിക്ക് ഒക്കെ വച്ചുതന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്. പിന്നെ ശ്രദ്ധിക്കേണ്ടത്, മിത്രയെ ആണ്. ശത്രുപക്ഷം നിസാരമല്ല… പ്രത്യേകിച്ച്‌ റാണിയമ്മയെക്കാൾ മിത്ര എന്നാണ് പ്രേക്ഷകർ പറയുന്നത്.


മിത്ര പതിയുന്നത് പിന്തിരിയാൻ അല്ല… ചാടി വീണ് ആക്രമിക്കാൻ തന്നെയാണ്. പിന്നെ അടുത്ത ആഴ്‌ച നീതുവും നിമയും സൂര്യയുടെ ഇരു വശത്തുമായി വന്ന് ഇടം പിടിക്കുന്നുണ്ട്. അതും ഒരു ചുവന്ന റോസാ പൂവും കൊണ്ട്. ചെകുത്താനും കടലിനും ഇടയിൽ പെട്ട സൂര്യയെയും നമുക്ക് കാണാം… ഏതായാലും ഋഷിയെയും സൂര്യയെയും രണ്ടറ്റത്തേക്ക് ആക്കാൻ ഉള്ള എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കും… അങ്ങനെ ഏതെങ്കിലും ഒരു ശ്രമം വിജയിക്കും… ആ അപ്പൊ നമ്മുടെ ഈ സന്തോഷം ഒക്കെ മാറും… പക്ഷെ കഥ അങ്ങനെ അല്ലെ പോകൂ… അതല്ലെങ്കിൽ ആരെ കൊണ്ടും പിരിയിക്കാൻ സാധിക്കാത്ത പ്രണയ ജോഡികൾ ആകണം ഋഷിയും സൂര്യയും…. പിന്നെ നയനയുടെ ഋഷ്യത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല… നായനയുടെ റിഷ്യം വരുമ്പോൾ കൂടെവിടെ റേറ്റിങ് ഉയരട്ടെ… നമുക്ക് ഏതായാലും കാത്തിരിക്കാം… വേഗം തിങ്കളാഴ്ച ആകട്ടെ…. എന്നാണ് കൂടെവിടെ ആരാധകർ പറയുന്നത്.

More in serial

Trending