Connect with us

ദ്രൗപതി അമ്മയുടെ ഡയലോഗിന് ശേഷം ശങ്കരമാമയും പൊളിച്ചു ; അമ്പാടിയ്ക്ക് സംഭവിച്ചത് അലീനയോട് പറഞ്ഞപ്പോൾ അലീനയ്ക്ക് വന്ന വേദന; അധീന പിണക്കം മാറി ; “അമ്മയറിയാതെ” പരമ്പരയിൽ ഇനി പ്രണയത്തിന്റെ നാളുകൾ!

Malayalam

ദ്രൗപതി അമ്മയുടെ ഡയലോഗിന് ശേഷം ശങ്കരമാമയും പൊളിച്ചു ; അമ്പാടിയ്ക്ക് സംഭവിച്ചത് അലീനയോട് പറഞ്ഞപ്പോൾ അലീനയ്ക്ക് വന്ന വേദന; അധീന പിണക്കം മാറി ; “അമ്മയറിയാതെ” പരമ്പരയിൽ ഇനി പ്രണയത്തിന്റെ നാളുകൾ!

ദ്രൗപതി അമ്മയുടെ ഡയലോഗിന് ശേഷം ശങ്കരമാമയും പൊളിച്ചു ; അമ്പാടിയ്ക്ക് സംഭവിച്ചത് അലീനയോട് പറഞ്ഞപ്പോൾ അലീനയ്ക്ക് വന്ന വേദന; അധീന പിണക്കം മാറി ; “അമ്മയറിയാതെ” പരമ്പരയിൽ ഇനി പ്രണയത്തിന്റെ നാളുകൾ!

ഏഷ്യാനെറ്റ് പരമ്പരകൾ എല്ലാം പ്രേക്ഷകരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് എന്ന് തോന്നുന്ന വിധമാണ് കഥകൾ പുരോഗമിക്കുന്നത് . അമ്മയറിയാതെ പരമ്പരയിൽ അമ്പാടി അലീന പിണക്കം ഇങ്ങനെ വലിച്ചു നീട്ടല്ലേ എന്ന് പ്രേക്ഷകർ പറഞ്ഞപ്പോൾ കറക്റ്റ് ഒരു ആഴ്ച മാത്രമാണ് ആ പിണക്കത്തിന് ആയുസ് ഉണ്ടായത്. മലയാളി പ്രേക്ഷകരുടെ ക്രൈം ത്രില്ലെർ പ്ലസ് ലവ് സ്റ്റോറി അമ്മയറിയാതെ അടിപൊളി എപ്പിസോഡ് കണ്ടുകഴിഞ്ഞ് ഇനി അതിലും അടിപൊളി എപ്പിസോഡ് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

കഴിഞ്ഞ എപ്പിസോഡിൽ ആദ്യം തന്നെ അലീന അമ്പാടിയുടെ കുറിച്ച് പറയുന്ന ഒരു സീൻ ഉണ്ട്. ശരിക്കും അവർ തമ്മിൽ പിണക്കമാണെങ്കിലും ഇതുപോലെ അമ്പാടി അലീന ടീച്ചറെ കുറിച്ചും ടീച്ചർ അമ്പാടിയെ കുറിച്ചും പറയുന്നത് കേൾക്കാൻ നല്ല രസമാണ് . പിന്നെ ഇന്നലത്തെ അലീന ടീച്ചറുടെ സംസാരത്തിൽ നിന്നും ഒരു കാര്യം എനിക്ക് മനസിലായി.. ടീച്ചർ ആണ് കൂടുതൽ അമ്പാടിയെ മനസ്സിലാക്കിയിരിക്കുന്നത്.

പീറ്റർ പപ്പാ ടീച്ചറോട് അനുപമയെ കുറിച്ച് ചോദിക്കുന്നുണ്ട്… അവൾ വന്നതിൽ മോൾക്ക് പേടിയുണ്ടോ എന്ന്? അപ്പോൾ തന്നെ അലീന ഒരു സംശയവും കൂടാതെ പറയുന്നുണ്ട്….

” ഹേയ് അങ്ങനെ ഒഎസ് പേടിയില്ല… ഇന്നലെ കണ്ട ഒരു പെൺകുട്ടിയുടെ മുന്നിൽ മയങ്ങിപ്പോകുന്ന വീഴുന്ന ടൈപ്പ് അല്ല എന്റെ അമ്പാടി…”പിന്നെന്തിനാണ് പിണങ്ങി വന്നത് എന്ന് പീറ്റർ പപ്പാ ചോദിച്ചു… അപ്പോഴും ചുമ്മാ ഈഗോ അടിച്ചിട്ടാണെന്ന് ടീച്ചർ പറഞ്ഞു… തുടർന്ന് ദ്രൗപതി അമ്മയുടെ സീനായിരുന്നു… അത് വേണ്ട വിധത്തിൽ ‘അമ്മ ചെയ്തു. മിലിട്ടറിയിൽ മേജർ ആയിരുന്ന ഒരു ധീര ജവാന്റെ ഭാര്യ ആണ് ‘അമ്മ … ആ അമ്മയ്ക്ക് ഒരിക്കലും ചേർന്ന മരുമകളല്ല ഈ അലീന ടീച്ചർ എന്ന് അനുപമ പറയുന്നുണ്ട്.

അതെ… അലീന റ്റീച്ചറെ അനുപമ കൊച്ചിന് അത്ര അങ്ങട് പരിചയമില്ല എന്ന് തോനുന്നു….. സാരല്യ കുട്ടിയെ…. പരിചയപ്പെടാലോ… സമയം കിടക്കുകയല്ലേ …. അനുപമ മോളെ നമുക്കും അങ്ങട് വശമായില്ല… സച്ചിയുമായിട്ടുള്ള അനുപമയുടെ ശത്രുത അറിഞ്ഞിട്ട് വേണം അനുപമയെ എയറിൽ കയറ്റാൻ…

ഇതിനിടയിൽ ശങ്കരൻ മാമ ചോദിക്കുന്നുണ്ട്… ” പിന്നാരാ അമ്മയ്ക്ക് ചേർന്ന മരുമകൾ? ”
അതുകലക്കി….

പക്ഷെ പിന്നങ്ങോട്ട് അനുപമ മോള് ചമ്മി നാറിയ എപ്പിസോഡ് ആയിരുന്നു…
“മോൾ ഒന്നിങ്ങ് വന്നേ… ഇപ്പൊ ശരിയാക്കി തരാം എന്നും പറഞ്ഞല്ലേ… ദ്രൗപതി ‘അമ്മ അവളെ കൂട്ടിക്കൊണ്ട് പോയത്…. “

പിന്നെ ശങ്കരൻ മാമ ഇന്ന് പൊളിക്കും.. പ്രേക്ഷകരുടെ എല്ലാ വിഷമവും മാമൻ തീർത്തു കൊടുക്കുന്നുണ്ട്… അത് ഇന്ന് തന്നെ നിങ്ങൾക്ക് കാണാം….ഏതായാലും ഹൃദയമിടിപ്പ് പോലെ അലീന ടീച്ചറുടെ കാൾ അമ്പാടിയ്ക്ക് വരും… അങ്ങനെ വരുമ്പോൾ അത് എടുക്കാതിരിക്കാൻ അമ്പാടിയ്ക്ക് സാധിക്കില്ല… അങ്ങനെ അവർ എടുത്തു സംസാരിക്കും….

അമ്പോ ആ സീൻ ആ ബിജിഎം ഒക്കെ സങ്കടം തോന്നും കേട്ടോ….പാവം തോന്നും… ഏതായാലും അവർ തമ്മിലെ പിണക്കം മാറുന്നത് നിങ്ങൾക്ക് ഇന്ന് തന്നെ കാണാം… പക്ഷെ പ്രശ്നം തീരുന്നില്ല… അടി കൊണ്ട മൂർക്കനെ പോലെ ഒരാൾ അവിടെ ഉണ്ടല്ലോ… അനുപമ… അത് ഉണ്ടാക്കാൻ പോകുന്ന പ്രശ്നങ്ങൾ ഇനി ചെറുതൊന്നും ആയിരിക്കില്ല…എങ്കിലും , അമ്പാടി പറയുന്ന ഒരു ഡയലോഗ് ഉണ്ട്..

“എന്റമ്മ മരുമകളാകാൻ ആകാൻ വേണ്ടി ഉറപ്പിച്ച പെൺകുട്ടിയാ അലീന അതുകൊണ്ട് എനിക്കവരോട് അത്രയും സ്നേഹവും സിംപതിയൊക്കെയുണ്ടാവും അതൊന്നും അനുവിനെ ബാധിക്കുന്ന കാര്യം അല്ലല്ലോ…?”

ഏതായാലും ഈ അനുപമ സച്ചിയ്ക്ക് നേരെ തിരിയുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സച്ചിയ്ക്ക് പറ്റിയ ശത്രു തന്നെയാണ് അല്ലെ അനുപമ… ഇന്നെന്തായാലും അമ്മയറിയാതെ കണ്ട് എല്ലാവരുടെയും കണ്ണ് നിറയും…

about ammayriyathe

More in Malayalam

Trending

Recent

To Top