Connect with us

ദ്രൗപതി ‘അമ്മ ഇന്ന് കസറും ; മരുമകൾ ആയിക്കോട്ടെ എന്നും ചോദിച്ചു വന്ന അനുപമ ചമ്മിപ്പോയി ; അധീന പൊരുത്തം അനുപമ അറിയാൻ പോകുന്നു; അമ്മയറിയാതെ പ്രണയനൊമ്പര നിമിഷത്തിലേക്ക്!

Malayalam

ദ്രൗപതി ‘അമ്മ ഇന്ന് കസറും ; മരുമകൾ ആയിക്കോട്ടെ എന്നും ചോദിച്ചു വന്ന അനുപമ ചമ്മിപ്പോയി ; അധീന പൊരുത്തം അനുപമ അറിയാൻ പോകുന്നു; അമ്മയറിയാതെ പ്രണയനൊമ്പര നിമിഷത്തിലേക്ക്!

ദ്രൗപതി ‘അമ്മ ഇന്ന് കസറും ; മരുമകൾ ആയിക്കോട്ടെ എന്നും ചോദിച്ചു വന്ന അനുപമ ചമ്മിപ്പോയി ; അധീന പൊരുത്തം അനുപമ അറിയാൻ പോകുന്നു; അമ്മയറിയാതെ പ്രണയനൊമ്പര നിമിഷത്തിലേക്ക്!

മലയാളികളുടെ ക്രൈം ത്രില്ലെർ പരമ്പര അമ്മയറിയാതെ ഇന്നും നല്ല പ്രതീക്ഷയുള്ള എപ്പിഡോസ് ആണ്. അതിൽ തന്നെ ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു ഈ ആഴ്ച അവസാനിക്കാൻ… അപ്പോൾ അധീന പിണക്കം തീരാൻ സാധ്യത കൂടുതലാണ്. അലീനയും അമ്പാടിയും തമ്മിൽ സംസാരിക്കാത്ത എപ്പിസോഡുകൾ അമ്മയറിയാതെയിൽ വലിയ വേദന തന്നെയാണ്. ആൾറെഡി ഷൂട്ട് കഴിഞ്ഞതുകൊണ്ട് ഇനി വരും എപ്പിസോഡുകൾ എന്തായും എന്നറിയില്ല. എങ്കിലും ഒരു കാര്യം ഉണ്ട് , ഒരേസമയം അടിപറ്റി കിടക്കയിൽ കിടക്കാനും വേണം ഒരു മനപ്പൊരുത്തം. അതാണ് അധീന പ്രണയം…

പിന്നെ ഇന്നലത്തെ എപ്പിസോഡിൽ ഹൈലൈറ്റുകൾ മുഴുവൻ അമ്പാടി മാരൻ കോംബോ ആയിരുന്നു. നരസിംഹൻ ട്രെയിനിങ് പ്ലയ്‌സിൽ വന്നിട്ട് ഓരോരുത്തരെയും തൊട്ടുനോക്കുനുണ്ട്. തന്നെ ഇടിച്ച ആ കറുത്ത കൈകൾ ആരുടെയാണെന്ന്. പക്ഷെ അമ്പാടി ആണ് ഇടിച്ചതെന്നു പറയാൻ നമ്മുടെ നരസിംഹന് ഒരു വിശ്വാസവും വരുന്നില്ല.

ഈ സമയം മാരന് ഒറ്റത്തവണ നരസിംഹന്റെ അവസ്ഥ കണ്ടപ്പോൾ തന്നെ അമ്പാടിയാണ് ആ അടിയ്ക്ക് പിന്നിലെന്ന് മനസിലായി. എന്നിട്ട് നമ്മുടെ ഒന്നുമറിയാതെ ഇരുന്നു പഠിക്കുന്ന അമ്പാടിയുടെ അടുത്ത് ചെന്ന് സംസാരിക്കുന്നത് ഒന്ന് കാണേണ്ട കാഴ്‌ച തന്നയായിരുന്നു.

അതിനു കൊടുത്ത ബിജിഎമ്മും പൊളി…

മാരന്റെ തമിഴ് കേൾക്കാനും രസമാണ്…. ” പ്രൂവ് പണ്ണിട്ടിയാ ഫിസിക്കല ഫിറ്റ് എന്ന്…. പ്രൂവ് പണ്ണിട്ടിയാ…

അപ്പോൾ അമ്പാടി ഒന്നും അറിയാതെ എന്താ മനസിലായിട്ടില്ല….

“എല്ലാം എനക്കെ പുരിഞ്ചാച്ച്, ട്രൈനെർക്ക് അടി പറ്റിയിട്ടുണെങ്കിൽ തല്ലിയത് ബ്രോ ആയിരിക്കും… മാരന് നമ്മുടെ ചത്തത് കീചകനെങ്കിൽ കൊന്നത് അമ്പാടി… അല്ല ഭീമൻ തന്നെ ഡയലോഗ് അറിയാം… അതാണ്….

അമ്പാടി അപ്പോഴും ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്.

എന്നിട്ട് മാരൻ അമ്പാടി മുറിയിൽ ഉണ്ടായിരുന്നോ എന്നൊക്കെ ചോദിച്ചതും ഉണ്ടയായിരുന്നു എന്ന് പറഞ്ഞതുമെല്ലാം പറയുന്നുണ്ട്…. എന്നിട്ടും അമ്പാടി അങ്ങേർക്ക് എന്താ പറ്റിയെന്ന് ചോദിച്ചപ്പോൾ അയ്യോടാ വാവേ ഒന്നും അറിയില്ല… ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ട്…

പിന്നെ നരസിംഹന്റെ അവസ്ഥയെ കുറിച്ച് മാരൻ കാര്യമായിട്ട് വർണ്ണിക്കുന്നുണ്ട്. അപ്പോൾ കൊച്ചി രാജാവിലെ ദിലീപിനെ പോലെ , ” എല്ലാം കടവുൾക്ക് അമ്പാടി വിട്ടു കൊടുത്തു…”

അന്ത കടവുൾ താനേ ഇന്ത കടവുൾ എന്നും പറഞ്ഞ് മാരൻ പിന്നാലെ തന്നെ കൂടി.. പിന്നെയും മാരൻ എങ്ങനെ ചെയ്തു എന്ന് ചോദിക്കുമ്പോൾ , ” ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന് അമ്പാടി അങ്ങ് നിസാരമായി പറയുകയാണ്…. “

അപ്പോൾ മാരന്റെ ഒരു ഡയലോഗ് ഉണ്ട്… ” ലൂക്ക് മിസ്റ്റർ അമ്പാടി നാമ ഐ പി എസ് ഓഫീസേഴ്‌സ് ആണ്…നാളെ…. അതുകൊണ്ട് പോയിസൊല്ലാക്കൂടാത്… ട്രെയ്‌നറെ തല്ലിയത് ബ്രോ അല്ലെ…. അപ്പോഴാണ് അമ്പാടിയുടെ ആ കള്ളച്ചിരി പുറത്തിറങ്ങിയത്… അത് മാത്രം മതിയായിരിക്കുന്നു മാരന് ആളെ ഉറപ്പിക്കാൻ…

“ഇന്ത സിറിപ്പിലെ എല്ലാമേ ഇരുക്ക്” ആമ അന്ത സിറപ്പ് റൊമ്പ പുനിതമാണത്…

“അപ്പോൾ അമ്പാടി തിരിച്ചു ഒരു ഡയലോഗ്, ” ഐ പി എടുകാരൻ സത്യം പറയണം എന്ന് പറഞ്ഞിട്ട് മാരൻ ഇന്ന് കള്ളം പറഞ്ഞല്ലോ …അമ്പാടി മുറിയിൽ ഉണ്ടന്നായിരുന്നല്ലോ മാരൻ പറഞ്ഞത്…”

അപ്പോൾ മാരൻ നമിക്കുന്നുണ്ട്,,,,

“പിന്നെ മുണ്ടുപറിച്ചടിയുടെ തിയറി അമ്പാടി പറയുന്നുണ്ട്… അത് കേൾക്കുമ്പോൾ , സിനിമയിലെല്ലാം പത്തിരിക്കെ എന്ന്മാരൻ പറയുന്നുണ്ട്…

പിന്നെ ദ്രൗപതി ‘അമ്മ അമ്പാടിയെ വിളിക്കുന്നതും അമ്പാടിയുടെ അവസ്ഥ കാണുന്നതുമൊക്കെ ഒരുകണക്കിന് നന്നായി… അതുകൊണ്ട് അമ്പാടിയുടെ അടുത്തേക്ക് ‘അമ്മ ചെല്ലും. പിന്നെ ഇന്നത്തെ എപ്പിസോഡ് ആണ് ദ്രൗപതി ‘അമ്മ ഗോൾ അടിക്കുന്നതും അനുപമ മോൾ ചമ്മാൻ പോകുന്നതും…

ഏതായാലും അലീനയെ കുറിച്ച് അമ്പാടി പറയുന്നതും അമ്പാടിയെ കുറിച്ച് അലീന പറയുന്നതുമായ ഡയലോഗുകൾ എങ്കിലും ഉൾപ്പെടുത്തിയത് നന്നായി.. ഇല്ലായിരുന്നെങ്കിൽ മൊത്തത്തിൽ ഒരു ശോകം ആയിപ്പോയേനെ… ഇപ്പോൾ ശരിക്കും അവർക്ക് പരസ്പരം അറിയാൻ സാധിക്കും… പിന്നെ അനുപമയെ ഉടനെ തന്നെ വെറുപ്പിച്ചു കൊല്ലാതെ മര്യാദയ്ക്ക് എന്താണ് അനുപമയുടെ പ്രശ്നം എന്ന് കാണിക്കണം.. അനുപമ കുറച്ചധികം ഓവറാ ബീഹെവ് പണ്ണിട്ടേയിരുക്ക്… അനുവദിക്ക കൂടാത്…

about ammayriyathe

More in Malayalam

Trending

Recent

To Top