Malayalam
നയനയുടെ ഋഷ്യം PART 28 ; ഋഷ്യ പ്രണയവും കുപ്പിവളക്കിലുക്കവും; സൂര്യ തൊട്ടുകൊടുത്ത ചന്ദനക്കുറിയിൽ ഋഷി!
നയനയുടെ ഋഷ്യം PART 28 ; ഋഷ്യ പ്രണയവും കുപ്പിവളക്കിലുക്കവും; സൂര്യ തൊട്ടുകൊടുത്ത ചന്ദനക്കുറിയിൽ ഋഷി!
മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.
എന്നാൽ, ഇടയ്ക്ക് ഋഷി സൂര്യ കോമ്പിനേഷൻ സീൻ ഇല്ലാതെവന്നപ്പോൾ നയന താര എന്ന ഒരു കൂടെവിടെ ആരാധിക എഴുതിയ എഴുത്തുകൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റി… ഇപ്പോഴത് വൈറലായിക്കൊണ്ടിരിക്കുകയാണ് .
നയനയുടെ ഋഷ്യം എന്ന പേരിൽ ഇപ്പോൾ ഇരുപത്തിയേഴ് അധ്യായങ്ങൾ പിന്നിട്ടിരിക്കുകയാണ് നയനയുടെ എഴുത്തുകൾ. ഋഷിയും സൂര്യയും ഒന്നിച്ചങ്ങനെ പ്രണയ മഴ നനഞ്ഞുനിൽക്കയാണ്. അവർ ഗുരുവായൂരിലെത്തി. അവിടെ വച്ച് ഋഷി സമ്മാനിച്ച കസവുമുണ്ട് കൈയിൽ വാങ്ങിയപ്പോൾ അവൾക്ക് കണ്ണുനീരാണ് വന്നത്.
ഋഷി അടുത്തുചെന്ന് “എന്താ സൂര്യ..?” എന്ന് ചോദിക്കുമ്പോൾ ,”തനിക്ക് പേടിയാണ്….. ഒരുപാട് മോഹിച്ചിട്ട് ഒടുവിൽ സങ്കടപ്പെടേണ്ടി വരുവോ? എന്നുള്ള ആശങ്ക സൂര്യ നിറകണ്ണുകളോടെ ഋഷിയോട് പങ്കുവെക്കുകയാണ്…. അതിന്റെ പുത്തൻ ഭാഗം കാണാം വീഡിയോയിലൂടെ….
about koodevide
