Connect with us

നയനയുടെ ഋഷ്യം PART 23 ; സൂര്യയെയും കൂട്ടി മിത്രയുടെ യാത്ര; ഋഷിയോട് പ്രണയം പറയാൻ കാത്തിരിക്കുന്ന സൂര്യ ; കൂടെവിടെ ആരാധികയുടെ എഴുത്തുകൾ!

Malayalam

ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ ഇപ്പോൾ ആരാധകർ ആഗ്രഹിക്കുന്ന രീതിയിൽ തന്നെയാണ് മുന്നേറുന്നത്. എന്നാൽ, കഴിഞ്ഞ ഒരു മാസക്കാലം കൂടെവിടെയിൽ ഋഷിയുടെയും സൂര്യയുടെയും ഒന്നിച്ചുള്ള പ്രണയരംഗങ്ങൾ ഇല്ലായിരുന്നു. അതിൽ പ്രേക്ഷകരും ഏറെ നിരാശയിലായിരുന്നു. തുടർന്നാണ് കൂടെവിടെ ആരാധിക നയന താര ഋഷിയെയും സൂര്യയെയും ഉൾപ്പെടുത്തി എഴുത്തുകൾ തുടങ്ങിയത്.

ഇന്ന് ഏറെ വൈറലായി മാറിയിരിക്കുകയാണ് നയന താരയുടെ എഴുത്തുകൾ. അതിന്റെ ഇരുപത്തിമൂന്നാം ഭാഗമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

ഋഷി മിത്രയുടെ അടുത്തേയ്ക്ക് നടന്നു..സൂര്യ ആകെ ഭയന്നു… ആരെയും അറിയിക്കാതെയാണ് ഋഷി സാർ ഒപ്പം വന്നതെന്ന് സൂര്യയ്ക്ക് അറിയാം… ‘എന്താണ് ചെയ്യേണ്ടത്.. കൂടെ പോവണോ.. പോയാൽ ഞാൻ ഋഷി സാറിനെ കാണാനാണ് വന്നതെന്ന് പറയുമോ.. പോയില്ലെങ്കിൽ.. അധ്യാപികയോട് ഡിസ്റെസ്‌പെക്ട് കാണിച്ചു എന്ന് വരുമോ..’ അങ്കലാപ്പോടെ സൂര്യ വളരെ പതിയെ ഋഷിക്ക് പിന്നിലായി നടന്നു.

എന്നാൽ, മിത്ര യാതൊരു അനിഷ്ടവും കാണിച്ചില്ല.. പകരം.. “സൂര്യയുടെ പ്രസന്റെഷൻ എങ്ങനെ ഉണ്ടായിരുന്നു… “എന്ന് ചോദിച്ചു..”നന്നായിരുന്നു മാം” സംശയത്തോടെ സൂര്യ പറഞ്ഞു. “ഓക്കേ.. Good..
എങ്കിൽ സൂര്യ മുറിയിലേക്ക് ചെന്നോളൂ.. ഞാൻ ഋഷിയോട് ഒന്നു സംസാരിക്കട്ടെ..” മിത്ര പറഞ്ഞു..

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide

More in Malayalam

Trending

Recent

To Top