Connect with us

പ്രകാശൻ ഒരുക്കിയ കെണിയിൽ പെട്ടത് മറ്റൊരാൾ; ആരെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രകാശൻ ; എല്ലാ സത്യങ്ങളും കല്യാണി അറിയുമ്പോൾ തകർന്നടിഞ്ഞ പ്രകാശൻ!

Malayalam

പ്രകാശൻ ഒരുക്കിയ കെണിയിൽ പെട്ടത് മറ്റൊരാൾ; ആരെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രകാശൻ ; എല്ലാ സത്യങ്ങളും കല്യാണി അറിയുമ്പോൾ തകർന്നടിഞ്ഞ പ്രകാശൻ!

പ്രകാശൻ ഒരുക്കിയ കെണിയിൽ പെട്ടത് മറ്റൊരാൾ; ആരെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രകാശൻ ; എല്ലാ സത്യങ്ങളും കല്യാണി അറിയുമ്പോൾ തകർന്നടിഞ്ഞ പ്രകാശൻ!

മൗനരാഗത്തിന്റെ പുത്തൻ പ്രൊമോ എത്തിയിരിക്കുകയാണ്. എല്ലാം കൊണ്ടും നാണം കെട്ട് കല്യാണിയുടെ മുന്നിൽ തലകുനിച്ചു നിൽക്കുകയാണ് പ്രകാശൻ. അവളെ ജയിക്കാൻ വിക്രത്തിനോ പ്രകാശനോ സാധിക്കുന്നില്ല. ആ നാണക്കേട് നല്ലപോലെ പ്രകാശനെ വേട്ടയാടുന്നുണ്ട്. അതോടെ പ്രകാശൻ സ്വന്തം മകളെ കൊല്ലാൻ തന്നെ തീരുമാനിക്കുകയാണ്. വിക്രമിന് ഒരു വിലയും കൊടുക്കാതെ കിരണിന്റെ വീട്ടുകാർ ഇങ്ങനെ ഒക്കെ പെരുമാറാൻ കാരണം കല്യാണിയാണ് . കല്യാണി പറഞ്ഞിട്ടായിരിക്കണം കിരൺ അവനെ ആ ജോലിയിൽ നിന്നും പുറത്താക്കിയത്. അവന്റെ ഓഫിസ് പൂട്ടിച്ചു. കയ്യിൽ കാശൊന്നുമില്ലാതെ അവനിങ്ങനെ തേരാ പാരാ നടക്കുന്നതിന്റെ കാരണം കല്യാണിയാണ് . ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തും അവൾ വന്നിരിക്കുന്നു. എന്റെ ജോലി കളയാൻ വേണ്ടിയിട്ട് . ഇതൊക്കെ അവൾ മനഃപൂർവം ചെയ്യുന്നതാണ്. ഇനിയെന്തിനാ ഇതുപോലെ ഒരുവൾ. കിരണിനെ കൂടി അവൾ വിവാഹം കഴിച്ചാൽ പിന്നെ എല്ലാം തീർന്നു. എന്റെ മകന് ഇനി ഒന്നും കിട്ടാൻ പോകുന്നില്ല…

അതിനേക്കാൾ നല്ലത് കല്യാണിയെ കൊല്ലുന്നതാണ്. അതിനു വേണ്ടി പ്ലാൻ ചെയ്യുകയാണ് പ്രകാശൻ. പ്രകാശന്റെ സ്വന്തം മകൾ തന്നെയാണ് കല്യാണി. പക്ഷെ പുത്രാ സ്നേഹം കാരണം പ്രകാശൻ ഒരു കടും കൈയ്ക്ക് ഒരുങ്ങുകയാണ്.

ഇതൊക്കെ തന്നെ ചിന്തിച്ചു രാത്രി ഉറക്കമില്ലാതെ കിടക്കുകയാണ് പ്രകാശൻ. അയാളുടെ മനസ്സിൽ മുഴുവൻ ജോലിസ്ഥലത്ത് കല്യാണിയെ കണ്ടതാണ്. അവിടെ കല്യാണിയ്ക്ക് ചായ കൊടുത്തതും തന്നെ ഒരു വേലക്കാരനായി കല്യാണി കണ്ടതുമൊക്കെ വീണ്ടും വീണ്ടും പ്രകാശൻ ഓർക്കുകയാണ്. അവൾ ഇനി ജീവിച്ചിരിക്കാൻ പാടില്ല… അവളെയും ആ കിരണിനെയും തീർക്കണം. പിന്നെ എല്ലാ സ്വത്തും കിട്ടുന്നത് എന്റെ മകൻ വിക്രത്തിനാണ്.. ഇതൊക്കെയാണ് പ്രകാശന്റെ ചിന്ത.

അങ്ങനെ ഉറക്കം നഷ്ട്ടപ്പെട്ട ആ രാത്രി തന്നെ പ്രകാശൻ കിരണും കല്യാണിയും സഞ്ചരിക്കുന്ന കാറിന്റെ ബ്രേക്ക് അഴിച്ചുമാറ്റാൻ പോകുകയാണ് പ്രകാശൻ. ഒരു മെക്കാനിക്ക് ആയതുകൊണ്ടുതന്നെ വളരെ ഈസി ആയിരുന്നു പ്രകാശന് അതുചെയ്യാൻ. എന്നാൽ, പിറ്റേന്ന് പ്രകാശൻ കേട്ട വാർത്ത പ്രകാശൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നായിരുന്നു…

പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ…!

about mounaragam

More in Malayalam

Trending

Recent

To Top