Connect with us

എന്റമ്മോ ഞെട്ടിച്ചു! ആരാധകരോട് ആ രഹസ്യം തുറന്നടിച്ച് മഞ്ജു, ആ വാക്കുകൾ വൈറലാകുന്നു.. അമ്പരന്ന് ആരാധകർ

Malayalam

എന്റമ്മോ ഞെട്ടിച്ചു! ആരാധകരോട് ആ രഹസ്യം തുറന്നടിച്ച് മഞ്ജു, ആ വാക്കുകൾ വൈറലാകുന്നു.. അമ്പരന്ന് ആരാധകർ

എന്റമ്മോ ഞെട്ടിച്ചു! ആരാധകരോട് ആ രഹസ്യം തുറന്നടിച്ച് മഞ്ജു, ആ വാക്കുകൾ വൈറലാകുന്നു.. അമ്പരന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ മഞ്ജു പിന്നീട് മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായി മാറുകയായിരുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായിട്ടായിരുന്നു മഞ്ജു ഓരോ തവണണയും സ്ക്രീനിൽ എത്തിയത്.

സല്ലാപത്തിലെ രാധയും ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഞ്ജലിയും പ്രണയ വർണ്ണങ്ങളിലെ ആരതിയും ഭഭ്രയും ഭാനുമതിയുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായികയായി വളരുകയായിരുന്നു മഞ്ജു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയം ആയിരുന്നു താരം വിവാഹിതയായത്. തുടര്‍ന്ന് കുടുംബത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മഞ്ജു നീണ്ട ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്.

ആദ്യത്തെ പോലെ ശക്തമായ കഥാപാത്രത്തിലൂടെയായിരുന്നു പിന്നീട് മഞ്ജു മടങ്ങി എത്തിയത് . റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ പഴയ മഞ്ജുവിനെ ആയിരുന്നു കണ്ടത്. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരിൽ കണ്ടത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ മാത്രമല്ല ലുക്കിൽ പോലും ആ മാറ്റമുണ്ടായിരുന്നു.

മടങ്ങി വരവിൽ സോഷ്യൽ മീഡിയയിലും മഞ്ജു സജീവമായിരുന്നു. സിനിമ വിശേഷങ്ങൾ മാത്രമല്ല തന്റെ സ്വകാര്യ സന്തോഷങ്ങളും മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാം ചിത്രമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരു കൈകളും നീട്ടിയാണ് ആരാധകർ ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രം സ്വീകരിച്ചിരിക്കുന്നത്. നടിയുടെ പുത്തൻ മേക്കോവർ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

ഫോണിൽ സംസാരിക്കുന്ന രീതിയിൽ പോസ് ചെയ്ത ഒരു ഉഗ്രൻ ചിത്രമാണ് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എല്ലാത്തവണത്തേയും പോലെ ഉഗ്രൻ ലുക്കിലാണ് ലേഡി സൂപ്പർ സ്റ്റാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ”നിങ്ങളെ സന്തോഷിപ്പിച്ച ഒന്നിനോടും ഒരിക്കലും ഖേദിക്കരുത്” എന്ന് കുറിച്ച് കൊണ്ടാണ് മഞ്ജു ചിത്ര പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് ലേഡി സൂപ്പർ സ്റ്റാറിന്റ ചിത്രം വൈറലാവുകയായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജുവന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിിനോടൊപ്പം തന്നെ കുറിപ്പും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്

മികച്ച കമന്റുകളാണ് നടിയെ തേടി എത്തുന്നത്. അഴിഞ്ഞു വീണ കേശഭാരം.. ആ മുഖത്തും ചിരിയിലുമുള്ള ഭംഗി എന്നൊക്കെ പറയണമെങ്കിൽ അതു മഞ്ജു ചേച്ചി ആയിരിക്കണം, മനസ്സറിഞ്ഞ് ചിരിക്കാൻ കഴിയുന്ന കാലം വരെ നമ്മളെ ആർക്കും തോൽപ്പിക്കാനാവില്ല,എന്നെന്നും മനസ്സിൽ നിറഞ്ഞു നിക്കുന്ന മുഖമാണ് ഇത് we really love you ചേച്ചി,നിങ്ങളുടെ ആത്മവിശ്വാസം ഒരു പ്രചോദനമാണ് എന്നിങ്ങനയുള്ള പോസിറ്റീവ് കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

More in Malayalam

Trending

Recent

To Top