Connect with us

ഒരു കറുത്ത ചെക്കനെ കല്യാണം കഴിക്കാന്‍ പറഞ്ഞാല്‍ കെട്ടുവോയെന്ന് കമന്റ്; മാസ്സ് മറുപടിയുമായി അമേയ മാത്യു

Malayalam

ഒരു കറുത്ത ചെക്കനെ കല്യാണം കഴിക്കാന്‍ പറഞ്ഞാല്‍ കെട്ടുവോയെന്ന് കമന്റ്; മാസ്സ് മറുപടിയുമായി അമേയ മാത്യു

ഒരു കറുത്ത ചെക്കനെ കല്യാണം കഴിക്കാന്‍ പറഞ്ഞാല്‍ കെട്ടുവോയെന്ന് കമന്റ്; മാസ്സ് മറുപടിയുമായി അമേയ മാത്യു

നടി അമേയ മാത്യുവിനെ അറിയാത്തവർ ചുരുക്കമായിരിക്കും. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ പുത്തന്‍ ഗ്ലാമറസ് ചിത്രമാണ് അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.’

ചിത്രത്തിനൊപ്പം വ്ത്യസ്തമായ ഒരു ക്യാപ്ഷനും താരം നല്‍കിയിരുന്നു. ബ്ലാക്ക് വാ തോരാതെ ഇട്ട കറുപ്പ് ക്യാപ്ഷനുകള്‍ക്ക് ശേഷം ഇന്‍ബോക്സില്‍ വന്ന ഒരു സുഹൃത്തിന്റെ ചോദ്യമാണ് പിന്നെ ശ്രദ്ധ നേടിയിരുന്നത്. റുപ്പിനെക്കുറിച്ചുള്ള ഡയലോഗ് എല്ലാം കൊള്ളാം,പക്ഷെ,ഒരു കറുത്ത ചെക്കനെ കല്യാണം കഴിക്കാന്‍ പറഞ്ഞാല്‍ കെട്ടുവോ എന്നായിരുന്നു ആ ചോദ്യം. വെളുത്തവര്‍ക്ക് മാത്രമേ സൗന്ദര്യം ഉള്ളൂ എന്ന കാഴ്ചപാട് തെറ്റാണ്. ഒരാളുടെ നിറമല്ല,അയാളുടെ വ്യക്തിത്വത്തെ കാണിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഒരിക്കലും നിറംവെച്ച്‌ ആരെയും അളക്കാനോ.കുറച്ചുകാണാനോ ശ്രമിക്കാതിരിക്കുക എന്നായിരുന്നു നടി നല്‍കിയിരുന്ന ക്യാപ്ഷന്‍.

ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യു. നിരവധി മലയാള സിനിമയിലും ശ്രദ്ധേയ വേഷത്തിലെത്തിയ അമേയ അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. ഒരു പഴയ ബോബ് കഥ,ആട് 2എന്നീ ചിത്രങ്ങളിലൂടെയും നടി ശ്രദ്ധിക്കപ്പെട്ടു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top