താന്‍ സംവിധാനം ചെയ്ത ഒറ്റ സിനിമ പോലും സാമ്പത്തികമായി വിജയകരമായിരുന്നില്ല; തന്റെ ജീവിതത്തെ കുറിച്ചും സിനിമയിലെത്തിയതിനെക്കുറിച്ചും തുറന്ന് പറഞ്ഞ് ലക്ഷ്മി രാമകൃഷ്ണന്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ്മി രാമകൃഷ്ണന്. അഭിനേതാവായും സംവിധായിയായും തിളങ്ങിയ ലക്ഷ്മി ജീവിതത്തെ കുറിച്ചും സിനിമയിലെത്തിയതിനെക്കുറിച്ചും തുറന്ന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് അവര്‍ മനസ്സ് തുറന്നത്.
വളരെ ചെറുപ്പത്തിലെ വിവാഹിതയായ വ്യക്തിയാണ്. അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിലെ എല്ലാ കാര്യത്തിലും തന്നെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് ഭര്‍ത്താവാണ്. അങ്ങനെയാണ് അഭിനയത്തിലേയ്ക്ക് എത്തിയത്.
അവിടുന്നാണ് പിന്നീട് നിര്മ്മാതാവിലേയ്ക്കും സംവിധാനത്തിലേയ്ക്കും എത്തിയത്. മലയാളത്തില്‍ താന്‍ ആദ്യം ചെയ്തത് ലോഹിതദാസിന്റെ ചിത്രമായിരുന്നു. അഭിനയത്തില്‍ അഞ്ച് വര്‍ഷം പിന്നീട്ട് കഴിഞ്ഞാണ് താന്‍ സംവിധാനത്തിലേയ്ക്ക് എത്തിയത്. ആരോഹണം എന്ന ചിത്രം സംവിധാനം ചെയ്യുന്ന സമയത്ത് പലരില്‍ നിന്ന് കേട്ട അറിവ് മാത്രമാണ് തനിക്കുണ്ടായിരുന്നത്.
അതിന് ശേഷം നാല് ചിത്രം കൂടി സംവിധാനം ചെയ്തെന്നും അവര്‍ പറഞ്ഞു. താന്‍ സംവിധാനം ചെയ്ത ഒറ്റ സിനിമ പോലും കോമേഴ്സലി വിജയകരമായിരുന്നില്ലെന്നും എന്നാല്‍ നിങ്ങള്‍ എന്റെ വര്‍ക്ക് കാണുമ്പോള്‍ താന്‍ കുറച്ചു കൂടി മുന്നോട്ട് വളര്ന്നന്ന് തോന്നുമെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് റോമ. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മുന്‍നിര നായികമാര്‍ക്കൊപ്പം...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിച്ചത്....
ആലീസ് ക്രിസ്റ്റിയെ നമുക്കെല്ലാവർക്കും അറിയാം. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതമായ നടി. ‘സ്ത്രീപദം’, ‘കസ്തൂരിമാൻ’ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം...