” പലപ്പോഴും ദുഖം ഉള്ളിലൊതുക്കി നടന്നിട്ടുണ്ട്. അയാള്‍ എന്‍റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയത്തിലാണ് മിണ്ടാതിരുന്നത് “- ഒടുവിൽ മി ടുവിൽ പേര് വെളിപ്പെടുത്തി ലക്ഷ്മി രാമകൃഷ്ണൻ

മി ടൂ വെളിപ്പെടുത്തലുകൾ വളരെ ശക്തമായി തുടരുകയാണ് . നടി ലക്ഷ്മി രാമകൃഷ്ണനും ഇത്തരത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരെപ്പറ്റിയാണ് പറഞ്ഞതെന്ന് ലക്ഷ്മി സൂചന നൽകിയില്ല. എന്നാൽ ഇപ്പോൾ അത് സിനിമയിലെ പി ആർ ഓ ആയ നിഖിൽ മുരുകനാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലക്ഷ്മി.
നിഖില്‍ മുരുകന്‍ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന് ലക്ഷ്മി പറയുന്നു. നേരത്തെ താന്‍ സംഭവം വെളിപ്പെടുത്തിയിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും ഇപ്പോള്‍ അതിന്‍റെ സമയമായിരിക്കുന്നുവെന്നും നടി പറയുന്നു.
പലപ്പോഴും ദുഖം ഉള്ളിലൊതുക്കി നടന്നിട്ടുണ്ട്. നിഖിലിന്‍റെ പേര് പറയുന്നതിന് മുമ്പ് പലവട്ടം ആലോചിച്ചു, അയാള്‍ എന്‍റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയത്തിലാണ് മിണ്ടാതിരുന്നത്. പക്ഷേ എന്ത് സംഭവിച്ചാലും അത് നേരിടാനാണ് ഇപ്പോള്‍ തീരുമാനം. അയാളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടികളെ ഓര്‍ക്കുമ്പോള്‍ അത് തുറന്നു പറയാന‍് കൂടുതല്‍ ഊര്‍ജമാകുന്നു.
അതേസമയം സംഭവത്തില്‍ നിഖില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി. ലക്ഷ്മിക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന് നിഖില്‍ പറഞ്ഞു. സിനിമയിലേക്കെത്തുന്ന പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ ഒരുക്കാന്‍ ശ്രദ്ധിക്കുമെന്നും നിഖില്‍ പറഞ്ഞു.
lakshmi ramakrishnan about film p r o nikhil murugan
മലയാള സിനിമയിലൂടെ പൊട്ടിച്ചിരിപ്പിച്ച കലാകാരൻ കോട്ടയം പ്രദീപിന്റെയും, മായയുടെയും മകൾ വൃന്ദ വിവാഹിതയായി. ത്രിശുർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കാണ്...
ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അതിമനോഹരമായി വെള്ളിത്തിരയിലെത്തിച്ച അസാമാന്യ പ്രതിഭയാണ് കെ.പി.എ.സി ലളിത. നാടക വേദിയിൽ നിന്ന് തുടങ്ങിയ കെ.പി.എ.സി ലളിത...