Connect with us

പാൽതു ജാൻവറിലെ സ്റ്റെഫി ഇനി സംവിധായകന് സ്വന്തം; നടി ശ്രുതി സുരേഷും സംവിധായകൻ സം​ഗീത് പി രാജൻ വിവാഹിതരായി!

Movies

ബേസിലിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രമാണ് പാലത്തു ‘പാൽതു ജാൻവർ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ സംവിധായകൻ സംഗീത് പി. രാജനും .

സോഷ്യൽ മീഡിയയിലൂടെ ശ്രുതി സുരേഷാണ് ഇക്കാര്യം അറിയിച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്. തിരുവല്ല, ശ്രീ വല്ലഭ ക്ഷേത്രത്തിൽ വച്ചാണ് വിവഹം നടന്നത്. ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയായ താരം ‘പാൽതു ജാൻവർ’ എന്ന സിനിമയിൽ പ്രധാന വേഷത്തിലെത്തി. ‘ഫ്രീഡം ഫൈറ്റ്’, ‘അന്താക്ഷരി’, ‘ജൂണ്‍’ എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങള്‍. ‘പാൽതു ജാൻവർ’ സിനിമയുടെ സംവിധായകനാണ് സം​ഗീത്. സം​ഗീതിന്റെ ആദ്യ സിനിമയാണ് ‘പാൽതു ജാൻവർ’. ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ഇരുവരുടേയും വിവാഹ വിശേഷങ്ങളും തയ്യാറെടുപ്പുകളും ശ്രുതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇരുവരുടെയും സേവ് ദി ഡേറ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top