Connect with us

അമ്പാടിയുടെ തോൽവി ആഘോഷിക്കാൻ കച്ചകെട്ടി ഇറങ്ങിയവർക്ക് കാളീയൻ കൊടുത്ത മറുപടി; അലീനയുടെ അപ്രതീക്ഷിത നീക്കം ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് ഫുൾ സസ്പെൻസ്!

serial story review

മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ ആദ്യമെത്തിയ ത്രില്ലെർ പരമ്പരയാണ് അമ്മയറിയാതെ. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അമ്മയറിയാതെ സീരിയൽ വീണ്ടും ആരാധകരുടെ സ്നേഹം പിടിച്ചുപറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസവും ഇന്നും കൂടിയായി സീരിയൽ മെഗാ എപ്പിസോഡ് ആണ് നടക്കുന്നത്. ,മെഗാ എപ്പിസോഡ് കഴിയുമ്പോൾ ആരാധകരുടെ പ്രിയപ്പെട്ട താരം അമ്പാടി ഐ പി എസ് നേടിക്കഴിയും. അതിന്റെ സൂചനകൾ ആണ് സോഷ്യൽ മീഡിയയിലും അതോടൊപ്പം പ്രൊമോയിലും ഉള്ളത്.

കാണാം സീരിയൽ വിശേഷം വീഡിയോയിലൂടെ…!

about amma ariyathe

More in serial story review

Trending

Recent

To Top