Connect with us

ഷോയിൽ പങ്കെടുക്കുന്നത് സെലിബ്രിറ്റികളല്ല, പകരം ജീവിതാനുഭവങ്ങളുള്ള വ്യക്തികളാണെന്ന് മോഹന്‍ലാല്‍

Malayalam

ഷോയിൽ പങ്കെടുക്കുന്നത് സെലിബ്രിറ്റികളല്ല, പകരം ജീവിതാനുഭവങ്ങളുള്ള വ്യക്തികളാണെന്ന് മോഹന്‍ലാല്‍

ഷോയിൽ പങ്കെടുക്കുന്നത് സെലിബ്രിറ്റികളല്ല, പകരം ജീവിതാനുഭവങ്ങളുള്ള വ്യക്തികളാണെന്ന് മോഹന്‍ലാല്‍

കാത്തിരിപ്പുകൾക്ക് ശേഷം ബിഗ് ബോസ് തുടങ്ങിയിരിക്കുകയാണ്. ഇക്കുറി ഷോയിൽ പങ്കെടുക്കുന്നത് സെലിബ്രിറ്റികളല്ല, പകരം ജീവിതാനുഭവങ്ങളുള്ള വ്യക്തികളാണെന്ന് നടന്‍ മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ സീസണിനെ സീസണ്‍ ഓഫ് ഡ്രീമേഴ്‌സ് എന്ന പേരിട്ടിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്….

ഇത്തവണ കൂടുതലും യുവാക്കളാണ് ഷോയില്‍ പങ്കെടുക്കുന്നത്. സെലിബ്രിറ്റികളില്ല. വളരെ അധികം ജീവിതത്തെ കണ്ട് പഠിച്ച, വളരെയധികം സ്വപ്‌നങ്ങളുള്ള ആള്‍ക്കാരാണ് ഇത്തവണ.

അതിനാലാണ് ഈ സീസണിനെ സീസണ്‍ ഓഫ് ഡ്രീമേഴ്‌സ് എന്ന പേരിട്ടിരിക്കുന്നത്. ജീവിതത്തില്‍ ഇങ്ങനെയൊക്കെ ആവണമെന്ന് ആഗ്രഹമുള്ളവരാണ് പങ്കെടുക്കുന്ന എല്ലാവരും. ഇതുപോലെയൊരു പ്ലാറ്റ്‌ഫോം അവര്‍ക്ക് കിട്ടുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്.

More in Malayalam

Trending

Recent

To Top