Connect with us

കൽക്കിയ്ക്ക് മുന്നിൽ ജഗൻ മുട്ടുകുത്തി; വളരെ മാന്യമായ കൊലപാതകം ; ഭാസിപിള്ളയിൽ നിന്നും സത്യം അറിഞ്ഞ് ഋഷി; ജഗന്റെ കൊലക്കുരുക്കിൽ കൽക്കി; ഇന്നത്തെ കൂടെവിടെ എപ്പിസോഡ് സീൻ പൊളിച്ചു!

serial story review

കൂടെവിടെ സീരിയൽ ഇന്നത്തെ എപ്പിസോഡ് തികച്ചും സിനിമാറ്റിക് ആയി എന്നുവേണം വിലയിരുത്താൻ . ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്.

ഇപ്പോൾ റാണിയമ്മയുടെ മകളെ തേടിയാണ് കഥ സഞ്ചരിക്കുന്നത്. കാണാം കൂടുതലായി വീഡിയോയിലൂടെ…!

about koodevide

More in serial story review

Trending

Recent

To Top