Connect with us

തെളിവുകളും വളച്ചൊടിച്ചു; തുമ്പിയ്ക്ക് ഇനി രക്ഷയില്ലേ…?; ശ്രേയയുടെ തൊപ്പി തെറിക്കുമോ..?; തൂവൽസ്പർശം അപ്രതീക്ഷിത കഥാമുഹൂർത്തങ്ങളിലേക്ക് !

serial story review

പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം തുടക്കത്തിൽ. കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്. ഇപ്പോഴിതാ കഥ ആകമൊത്തം കഥ മാറിയിരിക്കുകയാണ്.

പക്ഷെ ഈ കഥയിൽ തുമ്പി കുടുങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാണാം വീഡിയോയിലൂടെ..!

about thoovalsparsham

More in serial story review

Trending

Recent

To Top