Connect with us

എന്റെ ജീവിതം ഇതാണ്; ‘കുലസ്ത്രീകളും കുലപുരുഷന്മാരും’ വിമര്‍ശിക്കുന്ന തന്റെ ജീവിത രീതികളെ വീണ്ടും വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് കട്ടി ജാസ്മിന്!

TV Shows

എന്റെ ജീവിതം ഇതാണ്; ‘കുലസ്ത്രീകളും കുലപുരുഷന്മാരും’ വിമര്‍ശിക്കുന്ന തന്റെ ജീവിത രീതികളെ വീണ്ടും വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് കട്ടി ജാസ്മിന്!

എന്റെ ജീവിതം ഇതാണ്; ‘കുലസ്ത്രീകളും കുലപുരുഷന്മാരും’ വിമര്‍ശിക്കുന്ന തന്റെ ജീവിത രീതികളെ വീണ്ടും വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് കട്ടി ജാസ്മിന്!

പ്രേക്ഷകരെ ഏറെ ഞെട്ടിച്ചു കൊണ്ടായിരുന്നു ബിഗ്‌ബോസ് സീസൺ 4 ൽ നിന്ന് ജാസ്മിൻ പിന്മാറിയത് .. റിയാസിനെ ശാരീരികമായി ഉപദ്രവിച്ചു എന്ന കാരണത്താല്‍ ബിഗ്ഗ് ബോസിന്റെ തീരുമാനപ്രകാരം പുറത്താക്കപ്പെട്ട റോബിന്റെ പിന്മാറ്റവും, മാനസിക സമ്മര്‍ദ്ദങ്ങള്‍ കാരണം സ്വമേധയാ ഇറങ്ങിപ്പോയ ജാസ്മിന്റെ പിന്മാറ്റവും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. തങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് പ്രേക്ഷകര്‍ക്ക് വിഷയദാരിദ്രം വരുമ്പോള്‍ റോബിനും ജാസ്മിനും തന്നെ കണ്ടന്റുകള്‍ കൊടുക്കുന്നുണ്ട്.ചുരിക്കത്തില്‍ ബിഗ്ഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യുന്ന കാര്യത്തില്‍ ജാസ്മിനും റോബിനും ഇടയില്‍ ഒരു വലിയ മത്സരം തന്നെ നടക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും വിധമാണ് ഇരുവരുടെയും സോഷ്യല്‍ മീഡിയ ആക്ടീവിറ്റികള്‍.

റോബിന്‍ ആരാധകരെ ചിലരെ പോയി കണ്ടും, മുന്‍ മത്സരാര്‍ത്ഥികളെ പോയി കണ്ടും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നു. സ്വകാര്യ ജീവിതത്തെ തുറന്ന് കാട്ടിയാണ് ജാസ്മിന്‍ കണ്ടന്റുകള്‍ ഉണ്ടാക്കുന്നത്.റോബിന് എതിരെയും റോബിനെ പിന്തുണച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തുന്നവരെയും പരിഹസിച്ചും, തക്ക മറുപടിയും നല്‍കിക്കൊണ്ട് ബിഗ്ഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തന്നെ ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സീറോ ഫക്കിങ് എന്ന അന്താരാഷ്ട്ര സൈനും പരിചയപ്പെടുത്തി. അതിന്റെ പേരില്‍ ഒരു കാമ്പനിങ് തന്നെ നടത്തി എന്ന് വേണമെങ്കില്‍ പറയാം. ഇതിനെല്ലാം കട്ടയ്ക്ക് സപ്പോര്‍ട്ട് നിന്ന് നിമിഷയും കൂടെ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കാമുകി മോണിക്കയ്‌ക്കൊപ്പമുള്ള ഡിന്നര്‍ പാര്‍ട്ടിയുടെയും മറ്റുമെല്ലാം വീഡിയോ ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മോണിക്കയുമായുള്ള ലിപ് ലോക്കിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിയ്ക്കുകയാണ് ജാസ്മിന്‍ എം മൂസ. ജാസ്മിനെ പിന്തുണയ്ക്കുന്നവര്‍ എല്ലാ ആ ഫോട്ടോ ഏറ്റെടുത്ത് റീ പോസ്റ്റ് ചെയ്യുന്നുമുണ്ട്.

നിമിഷയുമായുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്ക് എല്ലാം മറമരുന്ന് നല്‍കിയ ശേഷം സ്വകാര്യ ജീവിതത്തിലേക്ക് കടന്നിരിയ്ക്കുകയാണ് ജാസ്മിന്‍. ‘കുലസ്ത്രീകളും കുലപുരുഷന്മാരും’ വിമര്‍ശിക്കുന്ന തന്റെ ജീവിത രീതികളെ വീണ്ടും വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് കാട്ടുന്ന തിരക്കിലാണ് എന്ന് പറയാം. താന്‍ ഇങ്ങനെയാണ് തന്റെ ജീവിംത ഇങ്ങനെയാണ് എന്ന് കാണിക്കന്നതില്‍ ജാസ്മിന്‍ വിജയിച്ചു എന്ന് വേണം പറയാന്‍.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top