Connect with us

കിരണിന് സഹായവുമായി അവൻ എത്തുമ്പോൾ ,സരയുവിന്റെ നാശം തുടങ്ങുന്നു ?എല്ലാത്തിനും പിന്നിൽ സി എ സിന്റെ ബുദ്ധി ; കിടിലൻ ട്വിസ്റ്റുമായി മൗനരാഗം !

serial story review

സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടിയ പരമ്പരയാണ് ‘മൗനരാഗം’. മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര മനോഹര മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന ‘കല്ല്യാണി’യുടേയും ‘കിരണി’ന്‍റെയും വിവാഹം കഴിഞ്ഞതിന്റെ . ആവേശത്തിൽ പ്രേക്ഷകർ നിൽക്കുമ്പോൾ കിരണിനും കല്യാണിയിക്കും വീട് വിട്ട് ഇറങ്ങേണ്ടി വന്നത് ..

ഇപ്പൊ ആരുടെയും സഹായമില്ലാതെ മുന്നോട്ടു ജീവിച്ചു കാണിക്കാനുള്ള പോരാട്ടത്തിലാണ് അവർ … അതിജീവനത്തിന്റെ നാളുകൾ … ഈ കടമ്പയും അവർ കടക്കും… ഏതു വിധേയനെയും ഇവർ നശിക്കുന്നത് കാണാൻ കാത്തിരിക്കുന്നവർക്ക് മുൻപിൽ വിജയിച്ച് അവർ നില്കും .
എന്തായാലും അടുത്ത ആഴ്ച കുറച്ചൂടെ സംഭവ ബഹുലമായ രംഗങ്ങളനു അരങ്ങേറാൻ പോകുന്നുന്നത് ,

കഥയിലേക്ക് പുതിയഒരാൾ കുടി വരുവാണല്ലോ .. ഒരു വില്ലൻ പരിവേഷത്തോട് ആണ് വരവെങ്കിലും … ആ വരവ് എന്തായാലും കല്യാണിയിക്കും . കിരണിനും നല്ലതാവാണ്‌ സാധ്യത . അയാളുടെ വരവോടെ കഥ അക്കെ ഒന്ന് മാറി മാറിയും.

കഥയിൽ ഇനി എന്താകും സംഭവിക്കുക എന്ന് കേൾക്കാം വീഡിയോ

More in serial story review

Trending

Recent

To Top