Connect with us

റാണിയമ്മ നമ്മൾ വിചാരിക്കുന്ന ആളല്ല; ഭൂതകാലം വെളിപ്പെടുന്നു ! സൂര്യയ്ക്ക് ഋഷിയുടെ സർപ്രൈസ്! ആദി സാർ മുത്താണ്; സസ്പെൻസ് നിറച്ച് കൂടെവിടെ !

serial story review

മലയാളികളുടെ പ്രിയപ്പെട്ട ക്യാമ്പസ് ലവ് സ്റ്റോറി സസ്പെൻസ് നിറച്ചുകൊണ്ടാണ് മുന്നേറുന്നത് . എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് റാണിയമ്മയുടെ ആ ഭൂതകാലം അറിയാനാണ്. എന്തായാലും ഇന്നത്തെ എപ്പിസോഡിൽ സൂര്യയെ ഞെട്ടിച്ചുകൊണ്ട് ഋഷിയുടെ സർപ്രൈസ് ഉണ്ട്
പിന്നെ ഈ അച്ഛൻ മകൻ കോംബോ അടിപൊളിയാണ് … ഇന്നത്തെ എപ്പിസോഡ് ആദി സാർ കലക്കി..  

ഋഷിയ ഇതിനിടയിൽ എല്ലാം റാണിയമ്മയുടെ ആ ഭൂതകാലത്തെ തിരയുന്നുണ്ട് . സൂര്യയെ കാണാൻ പോകുന്നതിനിടയിലും  ആദി സാറിനോട് റാണിയമ്മേ കുറിച്ച് പലതും ചോദിക്കുന്നുണ്ട് . റാണിയമ്മയുടെ ആ പാസ്ററ് അത് എന്തായാലും  വളരെ ഞെട്ടിക്കുന്ന ഒന്നായിരിക്കും . പഴയ റാണി  നമ്മൾ ഇപ്പോൾ കാണുന്ന  റാണിയമ്മേയെ പോലെ ആയിരിക്കില്ല ആ ഒരു സൂചന കുടി ഇന്നത്തെ എപ്പിസോഡ് നമ്മുക്ക് തരുന്നുണ്ട് . എന്തായാലും നമ്മുക്ക് കാത്തിരിക്കാം റാണിയമ്മയുടെ ആ യഥാർത്ഥ മുഖം എന്താണ് എന്ന അറിയാൻ .. റാണിയമ്മയും റാണിയമ്മയുടെ പ്രണയവും ഉടൻ തന്നെ വെളിപ്പെടും

പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ…!

More in serial story review

Trending

Recent

To Top