പാചകം ചെയ്യാനല്ല ബിഗ് ബോസില്‍ പോകുന്നതെന്ന് ചിലര്‍ പറയും, എന്നാല്‍ തെറി പറയാന്‍ വേണ്ടി ആയാല്‍ പോലും നേരാ നേരം വയറ്റിലേക്ക് എന്തേലും ചെല്ലണ്ടെ? അതിന് ചേച്ചിയമ്മ അവിടെ തന്നെ വേണം. വേറെ ആര്‍ക്കും ആ റോള്‍ ചേരില്ലെന്ന് പറയുന്നതാകും സത്യം; കുറിപ്പ് വൈറൽ

ബിഗ് ബോസ്സ് മലയാളം സീസൺ 4 സംഭവ ബഹുലമായ എപ്പിസോഡുകളുമായി മുന്നേറുകയാണ്. മത്സരാത്ഥികൾ വാശിയേറിയ മത്സരമാണ് ഹൗസിൽ ഇപ്പോൾ കാഴ്ച വെയ്ക്കുന്നത്. ഇത്തവണത്തെ ബിഗ് ബോസ്സിൽ ശക്തയായ ഒരുമത്സരാർഥിയാണ് ലക്ഷ്മി പ്രിയ
ഇപ്പോഴിതാ നടിയെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലക്ഷ്മിപ്രിയയുടെ ബിഗ് ബോസിലെ സാന്നിധ്യം എങ്ങനെയാണെന്ന് പറയുകയാണ് ഒരു ആരാധകന്‍.
വൈല്‍ഡ് കാഡ് ആയി വന്നവര്‍ ബിഗ് ബോസിന്റെ നിര്‍ദേശ പ്രകാരം ലക്ഷ്മിപ്രിയയെ സേഫ് ആക്കി എന്ന് പറയുന്നു. അതില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല. അടുക്കള എന്താണെന്ന് പോലും അറിയാത്ത അടുക്കളയില്‍ കയറിയാല്‍ കൊറച്ചിലാണെന്ന് വലിയ അഭിമാനത്തോടെ പറഞ്ഞ് നടക്കുന്നവരുണ്ട്’.
പാചകത്തിന്റെ ABCD വരെ അറിയാത്ത, ഉണ്ടാക്കി തരുന്നത് കഴിച്ചിട്ട് എല്ലിനിടയില്‍ കയറുമ്പോള്‍ അതില്‍ കുറ്റവും കുറവും കണ്ടെത്തുന്നവരാണ് ഈ സീസണില്‍ ഭൂരിഭാഗം എന്ന് ബിഗ് ബോസിന് എന്ന പോലെ ഏതൊരാള്‍ക്കും അറിയാവുന്ന വളരെ നഗ്ന്നമായ സത്യമാണ്. ധന്യക്കായാലും സുചിത്രക്കായാലും അടുക്കള കൈകാര്യം ചെയ്യുന്നതിലും അളവും തൂക്കവും അനുസരിച്ച് പാചകം ചെയ്യുന്നതിലും ഒരു പരിധിയുണ്ട്. കിച്ചന്‍ ടീമില്‍ ആര് വന്നാലും നിര്‍ദേഷം അനുസരിക്കുന്നത് ലക്ഷ്മിപ്രിയയെ തന്നെയാണ്.
പാചകം ചെയ്യാനല്ല ബിഗ് ബോസില്‍ പോകുന്നതെന്ന് ചിലര്‍ പറയും. എന്നാല്‍ തെറി പറയാന്‍ വേണ്ടി ആയാല്‍ പോലും നേരാ നേരം വയറ്റിലേക്ക് എന്തേലും ചെല്ലണ്ടെ? അതിന് ചേച്ചിയമ്മ അവിടെ തന്നെ വേണം. വേറെ ആര്‍ക്കും ആ റോള്‍ ചേരില്ലെന്ന് പറയുന്നതാകും സത്യം. ചേച്ചിയെ പാചകക്കാരി ആക്കുന്നതല്ല, മനുഷ്യന്റെ നിത്യജീവിതത്തില്‍ അഭിവാജ്യഘടകമാണ് ഭക്ഷണവും പാചകവും. വിന്‍ ചെയ്യില്ലായിരിക്കാം. എന്നാല്‍ ചേച്ചിയമ്മ നേരത്തെ പുറത്തായാല്‍ സീസണ്‍ ഫോറിന്റെ വിളക്ക് അണഞ്ഞു എന്ന് ഓര്‍ത്താല്‍ മതി..
അതേസമയം ബിഗ് ബോസിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം നോമിനേഷനില്‍ ഉള്ള ഒരാളെ സേഫ് ആക്കാനാണ് വിനയിയോടും റിയാസിനോടും പറഞ്ഞത്. ആദ്യം നിമിഷയുടെ പേര് പറഞ്ഞെങ്കിലും പിന്നീട് അത് മാറ്റി ലക്ഷ്മിപ്രിയയെ ആക്കി.
ലക്ഷ്മിപ്രിയ വളരെ മോശം മത്സരാര്‍ഥിയാണെന്നും പുറത്ത് വലിയ സപ്പോര്‍ട്ട് ഒന്നുമില്ലെന്നും താരങ്ങള്‍ പറഞ്ഞു. വീക്ക് കണ്ടസ്റ്റന്റ് ആയത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും പുറത്തായേക്കാമെന്നും സൂചന നല്‍കി.
ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി...