Connect with us

സത്യം വിജയിക്കുക തന്നെ ചെയ്യും ; എങ്കിലും ചേച്ചിയും അനിയത്തിയും രണ്ടു വഴിക്കാകുമോ?; ആ ട്വിസ്റ്റ് ഉടൻ ; തൂവൽസ്പർശത്തിൽ ഇനി നടക്കാൻ പോകുന്നത് ഇങ്ങനെ!

serial

സത്യം വിജയിക്കുക തന്നെ ചെയ്യും ; എങ്കിലും ചേച്ചിയും അനിയത്തിയും രണ്ടു വഴിക്കാകുമോ?; ആ ട്വിസ്റ്റ് ഉടൻ ; തൂവൽസ്പർശത്തിൽ ഇനി നടക്കാൻ പോകുന്നത് ഇങ്ങനെ!

സത്യം വിജയിക്കുക തന്നെ ചെയ്യും ; എങ്കിലും ചേച്ചിയും അനിയത്തിയും രണ്ടു വഴിക്കാകുമോ?; ആ ട്വിസ്റ്റ് ഉടൻ ; തൂവൽസ്പർശത്തിൽ ഇനി നടക്കാൻ പോകുന്നത് ഇങ്ങനെ!

അപ്പോൾ നമ്മളുടെ തൂവൽസ്പർശത്തിലെ നിർണ്ണായക കഥാ തന്തു എത്തിപ്പോയി. എന്താകും സംഭവിക്കുക എന്നത് എത്ര വലിയ ജനററൽ പ്രൊമോ തന്നാലും നമുക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണ് . എങ്കിലും അതിന്റെ ശ്രമമായി ഞാൻ ഒരു ഡിറ്റെക്ടിവ് നേഹ ആയി മാറിയിരിക്കുന്നു. ഞാൻ മാത്രമല്ല നിങ്ങളും.

അപ്പോൾ ആദ്യം ലവ് ലെറ്റർ.. അവിടെ പെട്ടന്നു നമ്മൾ ചിന്തിക്കുമ്പോൾ സ്വാഭാവികമായും ലവ് ലെറ്റർ എന്നാണ് മനസ്സിൽ വരുക. അതിനു കാരണം മറ്റുപല കഥകളിലും ഇതുപോലെയാണല്ലോ.. കഥകളിൽ മാത്രമല്ല പേഴ്സണൽ ലൈഫിലും ഇത് സ്വാഭാവികമാണ്.

അതായത്, നമുക്ക് ക്രഷ് ഉള്ള ഒരു പയ്യൻ നമ്മുടെ ബുക്ക് വേടിക്കാൻ ഇടയായാൽ അത് തിരിച്ചു കിട്ടുമ്പോൾ അതിൽ എന്തെങ്കിലും എഴുതി തന്നിട്ടുണ്ടോ എന്ന് അറിയാതെ തന്നെ നമ്മൾ നോക്കും. ഇനി നമുക്ക് ക്രഷ് ഉള്ള പയ്യന്റെ കയ്യിൽ നിന്നും ബുക്ക് വാങ്ങുകയാണെങ്കിൽ ഉറപ്പായും നമ്മൾ അതിൽ എന്തെങ്കിലും ഒക്കെ എഴുതിക്കൊടുക്കും..

എല്ലാവരും കൊടുക്കുമോ എന്നറിയില്ല.. എന്നാലും അതൊക്കെ ഒരു തമാശയല്ലേ.. അങ്ങനെ ഇവിടെയും വളരെ പെട്ടന്ന് നമ്മൾ അത് ചിന്തിക്കാനുണ്ടായ കാരണം അതാണ് . പിന്നെ വിവേക് ലവ് ലെറ്റർ കാണുമ്പോൾ ഇത്രയ്ക്ക് എക്സ്പ്രെഷൻ ഇടേണ്ട കാര്യമുണ്ടോ? ഞെട്ടൽ ആ മുഖത്ത് കണ്ടത്.. അത് ഉറപ്പായും കേസുമായി ബന്ധപ്പെട്ടതാണ് .

കാരണം ആ മുഖത്ത് ഒരു ചിരി പോലും വന്നില്ലല്ലോ. പിന്നെ അത് ശ്രേയയോട് പറയുമ്പോഴും അവർ ഗൗരവമായി തന്നെ സംസാരിക്കുന്നുണ്ട്. ഇനി ആ ടോപിക് നമുക്ക് വൈകാതെ അറിയാം.അപ്പോൾ ദീപ്തി പിന്നെ മെട്രോയെ സ്റ്റാർ ആക്കിയ റയ്യാൻ എല്ലാവർക്കും കാത്തിരുന്നു കാണാം..

ഇനി കഥയിൽ ഇന്നലെ ഞാൻ കുറച്ചു ഭാഗം പറഞ്ഞിരുന്നു. അതിൽ ഈശ്വര് സാറിന്റെ ബുദ്ധി പ്രകാരം , വിക്ടർ തുമ്പിയെ തോക്ക് ചൂണ്ടി നിർത്തുമ്പോൾ ശ്രേയ മുന്നിൽ നിൽക്കും…, ശ്രേയയ്ക്ക് പിന്നിലായി ഈശ്വറും ടോണിയും.. ടോണിയുടെ ഗൺ അവിടെ ഉണ്ട പറപ്പിക്കും. എന്നിട്ട് ശ്രേയയുടെ തോക്കിൽ നിന്നാണ് ഉണ്ട പോയത് എന്ന് വരുത്തി തീർക്കും… ഈ പ്ലാൻ എല്ലാം അവിടെ ക്രിയേറ്റഡ്‌ ആകുന്നുണ്ട്.

എന്നാൽ മാളുവിന്‌ വെടിയേൽക്കില്ല.. കാരണം ശ്രേയയുടെ ഗണ്ണിൽ ഒരു തിരിമറി നടത്തുന്നുണ്ട്. അത് ശ്രേയ ആ ഗണ് എടുത്തു നോക്കുന്ന സീനിൽ നിന്നും വ്യക്തമാണ്. പിന്നെ കൊലപാതകം നടന്നാളല്ലേ.. ശ്രേയയെ കുടുക്കാൻ സാധിക്കു . അപ്പോൾ അവിടെ അങ്ങനെ ഒരു കൊലപാതകം നടക്കില്ല. പക്ഷെ വിക്ടർ മാളത്തിൽ നിന്നും പുറത്തു ചാടുന്നതോടെ കൊച്ചു ഡോക്ടറും വിവേകും വിക്ടറിനെ പൊക്കും.. അപ്പോൾ നമുക്ക് കാത്തിരുന്ന് കാണാം..

about koodevide

More in serial

Trending

Recent

To Top