Connect with us

അമ്പമ്പോ .. ഋഷി കലക്കി; ആദി സാർ പ്ലിങ്, വാശി പാരയായി പാതിരാത്രിയിൽ നെട്ടോട്ടം ഓടി റാണിയമ്മ ;അടിപൊളി കഥ സന്ദർഭവുമായി കൂടെവിടെ !

serial

അമ്പമ്പോ .. ഋഷി കലക്കി; ആദി സാർ പ്ലിങ്, വാശി പാരയായി പാതിരാത്രിയിൽ നെട്ടോട്ടം ഓടി റാണിയമ്മ ;അടിപൊളി കഥ സന്ദർഭവുമായി കൂടെവിടെ !

അമ്പമ്പോ .. ഋഷി കലക്കി; ആദി സാർ പ്ലിങ്, വാശി പാരയായി പാതിരാത്രിയിൽ നെട്ടോട്ടം ഓടി റാണിയമ്മ ;അടിപൊളി കഥ സന്ദർഭവുമായി കൂടെവിടെ !

അടിപൊളി പ്രോമോ കണ്ട എല്ലാവരും കട്ട വൈറ്റിംഗിലാണ് എന്ന് എനിക്ക് അറിയാം കൂടെവിടെ കാണാൻ അറിയാം . കുഞ്ഞിയെ അക്കെ വട്ട ഇളകി വിട്ടിരിക്കുകയാണ് ഋഷി ആ എപ്പിസോഡ് ഒക്കെ അടിപൊളിയായിരുന്നല്ലോ … ഇന്നത്തെ എപ്പിസോഡും നല്ല അടിപൊളിയാണ് കുഞ്ഞി അങ്കിൾ ആക്കെ ടെൻഷൻ അടിച്ചു നടക്കുകയാണ് .

പിന്നെ പാവം റാണിയമ്മ അടി സാറും ഋഷിയും ഒക്കെ അദിതി ടീച്ചർ അടുത്ത് പോയതയിൽ അക്കെ കാളി തുള്ളി നിൽക്കുകയാണ് . പിന്നെ അച്ഛനും അമ്മയും മകനും പിന്നെ സൂര്യയും കുറെ സമയം ചിലവഴിക്കുന്നുണ്ട് . അവർ സമയം ചിലവഴിക്കുന്നത് നല്ലതാണു ആ ബന്ധം കുറച്ചുകൂടെ സ്ട്രോങ്ങ് ആകും . പിന്നെ അച്ഛനും മകനും തമ്മിലുള്ള സംസാരവും കുട്ടികളിയും ഒക്കെ കാണാൻ തന്നെ നല്ല രസമാണ് .

പിന്നെ കൂടുതൽ പറയുന്നില്ല നിങ്ങൾ അത് നേരിട്ട് കണ്ടോ ?… പിന്നെ ആദി സാറിനെ നല്ല ഒരു പണി കൊടുക്കുന്നുണ്ട് ഋഷി . പിന്നെ സൂര്യയും ഋഷിയും പിണക്കത്തിലായിരുന്നല്ലോ അത് നമ്മുക്കും നല്ല വിഷമമുണ്ടായിരുന്നു . ഇന്ന് എന്തായാലും അവർ ഒരുമിച്ചുള്ള കുറെ അടിപൊളിസീനുകൾ കാണാം . പിണക്കം കഴിഞ്ഞുള്ള ഇണക്കം അതിനു മധുരം കൂടുതലാണ് . ഇവരുടെ ഇണകത്തിന് കൂടുതൽ മധുരം ഉണ്ട്.

പറയാനുള്ള പരാഭവങ്ങളും പിണക്കങ്ങളും ഒക്കെ പറഞ്ഞു തീർത്ത് മറ്റൊരു ലോകത്തെ ഇങ്ങനെ പാറി പറന്നു നടക്കുകയാണ് അവർ . മോൻ മാത്രമല്ല , അച്ഛനും നല്ല കട്ട കാമുകനാണ് ….. അതിഥി ടീച്ചറിനെ പാട്ടിലാക്കാൻ ആവുന്ന പതിനെട്ട് അടവും പുറത്തെടുക്കുന്നുണ്ട്.

പിന്നെ സൂര്യയോട് ഋഷി ഒരു ആഗ്രഹം പറയുന്നുണ്ട് …. അതൊക്കെ നിങ്ങൾ ടി വി യിൽ കണ്ടുള്ളു ഞാൻ കൂടുതൽ പറയുന്നില്ല ….പിന്നെ എല്ലാവരും ചേർന്ന സൂര്യക്കുവേണ്ടി ചില പ്ലാനുകൾ എടുത്തിട്ടുണ്ട് . കോളേജിൽ നടപ്പാക്കാൻ വേണ്ടി …..

പിന്നെ പാവം റാണിയും സ്വയം കുഴിച്ച കുഴൽ വീണും .. പാവം രാത്രിയിൽ കിടന്നു നെട്ടോട്ടം ഓടുകയാണ് . എന്നാലും റാണിയമ്മയുടെ ഒരു വിധി അതിനെ കുറിച്ച കൂടുതൽ പറയുന്നില്ല പറഞ്ഞാൽ പിന്നെ കാണാൻ ഒരു ത്രില്ല് ഉണ്ടാവില്ല .. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം .

ആദിസാർ സൂപ്പർ. ഋഷി സാറും സൂര്യയും അഭിനയിക്കുകയല്ല ജീവിക്കുകയാണ്. കണ്ടിരിക്കാൻ നല്ല രസം. ഈ കോമ്പോ അടിപൊളിയാണ് .. ഇനി അടുത്ത സംഭവം ആദി അതിഥി പിണക്കം മാറൽ ആണ്. അത് അവർ നാലു പേരും പുറത്തുപോകുന്ന ഒരു പ്ലാൻ പറഞ്ഞിരുന്നല്ലോ? അതിൽ തന്നെ പിണക്കം മാറും. കാരണം, ആദി ടീച്ചറിനോട് കൂടാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് .

More in serial

Trending

Recent

To Top