Connect with us

കേരളത്തിനു കൈത്താങ്ങാകാൻ മഹാരാഷ്ട്രയിലെ ലൈംഗീക തൊഴിലാളികളുമുണ്ട് !!!

Malayalam Breaking News

കേരളത്തിനു കൈത്താങ്ങാകാൻ മഹാരാഷ്ട്രയിലെ ലൈംഗീക തൊഴിലാളികളുമുണ്ട് !!!

കേരളത്തിനു കൈത്താങ്ങാകാൻ മഹാരാഷ്ട്രയിലെ ലൈംഗീക തൊഴിലാളികളുമുണ്ട് !!!

കേരളത്തിനു കൈത്താങ്ങാകാൻ മഹാരാഷ്ട്രയിലെ ലൈംഗീക തൊഴിലാളികളുമുണ്ട് !!!

കേരളത്തിനെ പ്രളയത്തിൽ നിന്നും കര കയറ്റാൻ ഒരുപാട് കൈകൾ ലോകത്തിന്റെ പല ഭാഗത്തു നിന്നും എത്തുന്നുണ്ട്. സിനിമ താരങ്ങളും സാധാരണക്കാരുമൊക്കെ കേരളത്തെ മനസറിഞ്ഞു സഹായിച്ചു. വ്യത്യസ്തമായൊരു ധനസഹായം കേരളത്തിലേക്ക് മഹാരാഷ്ട്രയിൽ നിന്നുമെത്തിയിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ നിന്നും ലൈംഗീക തൊഴിലാളികൾ 21000 രൂപയാണ് കേരളത്തെ പ്രളയത്തിൽ നിന്നും കരകയറാൻ നൽകിയത്. ഇതൊരു തുടക്കം മാത്രമാണ്. ഈ മാസം അവസാനത്തോടെ അവർ 1 ലക്ഷം രൂപ നൽകാനാണ് ശ്രമിക്കുന്നത്.

ഡെപ്യൂട്ടി കളക്ടർ പ്രശാന്ത് പാട്ടീലിനു കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ 21000 രൂപയുടെ ചെക്കാണ് ലൈംഗീക തൊഴിലാളികൾ നൽകിയത്. 2015 ലെ ചെന്നൈ പ്രളയത്തിലും ഇവർ 1 ലക്ഷം രൂപ സംഭാവന നൽകി സഹായിച്ചിരുന്നു.

maharashtra sex workers donates for Kerala flood victims

More in Malayalam Breaking News

Trending

Recent

To Top