Connect with us

എ​ട്ട് ​വ​ർ​ഷം​ ​മു​ൻ​പ് ​ തീരുമാനിച്ച ചിത്രവുമായി ലിജോ പെ​ല്ലി​ശ്ശേ​രി​; ചെമ്പൻ വിനോദും മുകേഷും ഇന്ദ്രജിത്തും നായകന്മാർ..

Malayalam Breaking News

എ​ട്ട് ​വ​ർ​ഷം​ ​മു​ൻ​പ് ​ തീരുമാനിച്ച ചിത്രവുമായി ലിജോ പെ​ല്ലി​ശ്ശേ​രി​; ചെമ്പൻ വിനോദും മുകേഷും ഇന്ദ്രജിത്തും നായകന്മാർ..

എ​ട്ട് ​വ​ർ​ഷം​ ​മു​ൻ​പ് ​ തീരുമാനിച്ച ചിത്രവുമായി ലിജോ പെ​ല്ലി​ശ്ശേ​രി​; ചെമ്പൻ വിനോദും മുകേഷും ഇന്ദ്രജിത്തും നായകന്മാർ..

ജെല്ലിക്കെട്ടിന് ശേഷം ലിജോ ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി വീണ്ടും എത്തുന്നു എത്തുന്നു. ഡി​സ്്കോ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം ​ ​ആ​ഗ​സ്റ്റി​ൽ​ ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കും. ​ഇ​ന്ദ്ര​ജി​ത്തും​ ​ചെ​മ്പ​ൻ​ ​വി​നോ​ദും​ ​മു​കേ​ഷുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ​അവതരിപ്പിക്കുന്നത് .

പ​ശ്ചി​മ​ ​അ​മേ​രി​ക്ക​യി​ൽ​ ​വ​ർ​ഷം​ ​തോ​റും​ ​അ​ര​ങ്ങേ​റു​ന്ന​ ​ബേ​ർ​ണിം​ഗ് ​മാ​ൻ​ ​ഫെ​സ്റ്റി​വ​ലി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന​ ​ഡി​സ്‌​കോ​യു​ടെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​എ​സ്.​ ​ഹ​രീ​ഷാ​ണ് . ഹ​രീ​ഷി​ന്റെ​ ​മാ​വോ​യി​സ്റ്റ് ​എ​ന്ന​ ​ചെ​റു​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​യാ​ണ് ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി​ ​ജ​ല്ലി​ക്കെ​ട്ട് ​ഒ​രു​ക്കി​യ​ത്. ഒരു ഗ്രാമത്തിൽ കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിചോടുകയും അതിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെയും കഥയാണ് ജെല്ലിക്കെട്ട് എന്ന ചിത്രം പറയുന്നത്.

അ​മേ​രി​ക്ക​യി​ലെ​ ​ഏ​റ്റ​വും​ ​ജ​ന​സാ​ന്ദ്ര​ത​യേ​റി​യ​ ​ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ​ ​ലാ​സ് ​വേ​ഗാ​സാ​ണ ്ഡി​സ്‌​കോ​യു​ടെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ. പ​ശ്ചി​മ​ ​അ​മേ​രി​ക്ക​യി​ൽ​ ​വ​ർ​ഷം​ ​തോ​റും​ ​അ​ര​ങ്ങേ​റു​ന്ന​ ​ബേ​ർ​ണിം​ഗ് ​മാ​ൻ​ ​ഫെ​സ്റ്റി​വ​ലി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാണ് ചിത്രം ഒരുങ്ങുന്നത് . വിദേശം താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

​ചു​ഴ​ലിയാണ് ലിജോയുടെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ ജോ​ജു​ ​ജോ​ർ​ജും​ ​ചെ​മ്പ​ൻ​ ​വി​നോ​ദും​ ​സൗ​ബി​ൻ​ ​ഷാ​ഹി​റും​ ​ദി​ലീ​ഷ് ​പോ​ത്ത​നും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു

എ​ട്ട് ​വ​ർ​ഷം​ ​മു​ൻ​പ് ​ഇ​ന്ദ്ര​ജി​ത്തി​നെ​ ​നാ​യ​ക​നാ​ക്കി​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി​ ​പ്ലാ​ൻ​ ​ചെ​യ്ത​ ​ചി​ത്ര​മാ​ണ് ​ഡി​സ്‌​കോ. പ​ല​ ​കാ​ര​ണ​ങ്ങ​ളാ​ലും ചി​ത്രം​ ​തു​ട​ങ്ങാ​ൻ​ ​വൈ​കു​ക​യാ​യി​രു​ന്നു.

LIJO JOSE

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top