Connect with us

സിദ്ധുവിന്റെ കള്ളത്തരം കൈയോടെ പൊക്കി സുമിത്ര ; കുടുംബവിളക്കിലെ ട്വിസ്റ്റ് ഇങ്ങനെ

Uncategorized

സിദ്ധുവിന്റെ കള്ളത്തരം കൈയോടെ പൊക്കി സുമിത്ര ; കുടുംബവിളക്കിലെ ട്വിസ്റ്റ് ഇങ്ങനെ

സിദ്ധുവിന്റെ കള്ളത്തരം കൈയോടെ പൊക്കി സുമിത്ര ; കുടുംബവിളക്കിലെ ട്വിസ്റ്റ് ഇങ്ങനെ

മലയാളമിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്കിൽ മലയാളികൾ കാത്തിരിക്കുന്ന സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. സുമിത്രയെ തിരിച്ചെടുക്കാൻ സിദ്ധാർഥ് നടത്തുന്ന ഓരോ ശ്രമങ്ങളും പരാജയപ്പെടുമ്പോൾ സിദ്ധാർത്തിനൊരു തിരിച്ചടിയായി സുമിത്രയുടെയും വിവാഹം . വിവാഹം മുടക്കാൻ അനിരുദ്ധിനെ കൂട്ടിപിടിച്ച സിദ്ധു വിന്റെ കള്ളത്തരങ്ങൾ എല്ലാം കണ്ടെത്തി .

More in Uncategorized

Trending

Recent

To Top