Connect with us

ബാലികയുടെ പ്രണയം ആ വാക്കുകളിലുണ്ട് ; പ്രാണിയ്ക്കുന്നവർക്കുള്ള സന്ദേശമായി കൂടെവിടെ

serial story review

ബാലികയുടെ പ്രണയം ആ വാക്കുകളിലുണ്ട് ; പ്രാണിയ്ക്കുന്നവർക്കുള്ള സന്ദേശമായി കൂടെവിടെ

ബാലികയുടെ പ്രണയം ആ വാക്കുകളിലുണ്ട് ; പ്രാണിയ്ക്കുന്നവർക്കുള്ള സന്ദേശമായി കൂടെവിടെ

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും ആരാധകർ ഏറെയാണ്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പരമ്പര മുന്നേറുന്നത്. പരമ്പരയിൽ ഇപ്പോൾ റാണിയുടേയും രാജീവിന്റെയും പ്രണയകാലമാണ് പറയുന്നത് . ബാലികയുടെ ഉള്ളിൽ ഇന്നും റാണിയോടുള്ള പ്രണയം വ്യക്തമാകുന്ന സീനുകളായിരുന്നു ഇന്ന് . പ്രണയത്തെ എത്ര മനോഹരമായയാണ് ബാലിക പറഞ്ഞു കൊടുക്കുന്നത് . അതേസമയം കൈമൾ കൈമൾ സത്യം അതിഥിയോട് പറയുമോ ?

കാണാം വീഡിയോയിൽ

More in serial story review

Trending

Recent

To Top