മൂർത്തിയുടെ അരികിലേക്ക് അലീന; ഗസ്റ്റ് ഹൗസിൽ സംഭവിക്കുന്നത് ! ട്വിറ്റുമായി അമ്മയറിയാതെ
Published on
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് അമ്മയറിയാതെ.പുതിയ വഴിത്തിരിവിലേക്ക് കിടക്കുകയാണ് അമ്മ അറിയാതെ സീരിയൽ .അലീനക്കായി മണിയറയൊരുക്കി കാത്തിരിക്കുന്ന മൂർത്തിമൂർത്തിക്കായി മണിയറയിൽ കൊലയറയൊരുക്കി കാത്തിരിക്കുന്ന അലീന.ആരാണ് ഇവരിൽ വിജയിക്കുക . അമ്പാടി അലീനയെ രക്ഷിക്കാൻ എത്തുമോ ? സച്ചിയുടെ ഗസ്റ്റ് ഹൗസിൽ സംഭവിക്കുന്നത് എന്ത് ?
Continue Reading
You may also like...
Related Topics:ammayariyathe, Featured, serial