Connect with us

വിവാഹം മുടക്കാനുള്ള സിദ്ധു വിന്റെ തന്ത്രം പാളി;കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക്

serial

വിവാഹം മുടക്കാനുള്ള സിദ്ധു വിന്റെ തന്ത്രം പാളി;കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക്

വിവാഹം മുടക്കാനുള്ള സിദ്ധു വിന്റെ തന്ത്രം പാളി;കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക്

കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ് . സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം ഉടനെ നടക്കുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത് എന്തുവന്നാലും ഇരുവരുടെയും വിവാഹം നടത്തുമെന്നാണ് ശിവദാസ മേനോൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സിദ്ധാർത്ഥ് ഒരു കാരണവശാലും ഈ വിവാഹം നടത്തില്ലെന്ന വാശിയിലാണ്. കുറച്ച് ദിവസങ്ങളായി അതിനുള്ള കരുക്കൾ നീക്കുകയാണ് സിദ്ധാർത്ഥ്. എങ്ങനെയെങ്കിലും വിവാഹം മുടക്കി, സുമിത്രയെ വീണ്ടും വിവാഹം ചെയ്യാനാണ് സിദ്ധാർത്ഥിന്റെ ഉദ്ദേശം.

More in serial

Trending

Recent

To Top