Connect with us

സി ഐ ഡി സൂര്യ റാണിയെ ഞെട്ടിച്ച ഋഷിയുടെ വാക്കുകൾ ; കിടിലൻ ട്വിസ്റ്റുമായി കൂടെവിടെ !

serial news

സി ഐ ഡി സൂര്യ റാണിയെ ഞെട്ടിച്ച ഋഷിയുടെ വാക്കുകൾ ; കിടിലൻ ട്വിസ്റ്റുമായി കൂടെവിടെ !

സി ഐ ഡി സൂര്യ റാണിയെ ഞെട്ടിച്ച ഋഷിയുടെ വാക്കുകൾ ; കിടിലൻ ട്വിസ്റ്റുമായി കൂടെവിടെ !

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചുകാട്ടുന്ന പരമ്പരയാണ് “കൂടെവിടെ”. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും, അവളുടെ പോരാട്ടവീര്യം, കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്ന “കൂടെവിടെ ജൈത്ര യാത്ര തുടരുകയാണ് . സൂര്യ തന്റെ രഹസ്യ അന്വേഷണത്തിൽ തന്നെ ഉറച്ചു നിൽകുകയാണ് . ഇനി പരമ്പരയിൽ നമ്മൾ കാണാൻ പോകുന്നത് തങ്ങളുടെ പ്രിയപ്പെട്ട അച്ഛന്റെയും അമ്മയുടെ വിവാഹം നടത്താൻ ഒരുങ്ങുകയാണ് ഋഷിയും സൂര്യയും . എല്ലാത്തിനും സാക്ഷിയായി റാണിയും … റാണിയെ ഞെട്ടിക്കുകയാണ് ഋഷിയുടെ വാക്കുകൾ …

കൂടുതൽ കാണാം വീഡിയോയിലൂടെ

More in serial news

Trending

Recent

To Top