Connect with us

റാണിയെയും രാജീവിനെയും ഒരുമിപ്പിക്കാനായി ആ യാത്ര ; ക്ലൈമാക്സ് എപ്പിസോഡുകളുമായി കൂടെവിടെ

serial story review

റാണിയെയും രാജീവിനെയും ഒരുമിപ്പിക്കാനായി ആ യാത്ര ; ക്ലൈമാക്സ് എപ്പിസോഡുകളുമായി കൂടെവിടെ

റാണിയെയും രാജീവിനെയും ഒരുമിപ്പിക്കാനായി ആ യാത്ര ; ക്ലൈമാക്സ് എപ്പിസോഡുകളുമായി കൂടെവിടെ

കൂടെവിടെ പരമ്പര മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്.റാണിയെയും രാജീവിനെയും ഒരുമിപ്പിക്കാൻ ഋഷിയും സൂര്യയും ചേർന്ന് ആ യാത്ര പ്ലാൻ ചെയ്യുന്നു .

More in serial story review

Trending

Recent

To Top