Connect with us

പഞ്ചവര്‍ണ്ണ തത്തയുടെ തിരക്കഥാകൃത്ത് വിവാഹിതനായി

Malayalam Breaking News

പഞ്ചവര്‍ണ്ണ തത്തയുടെ തിരക്കഥാകൃത്ത് വിവാഹിതനായി

പഞ്ചവര്‍ണ്ണ തത്തയുടെ തിരക്കഥാകൃത്ത് വിവാഹിതനായി

പഞ്ചവര്‍ണ്ണ തത്തയുടെ തിരക്കഥാകൃത്ത് വിവാഹിതനായി

പഞ്ചവര്‍ണ്ണ തത്തയുടെ തിരക്കഥാകൃത്ത് ഹരി പി നായര്‍ വിവാഹിതനയി. ശ്രീലക്ഷ്മിയാണ് വധു. സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ജയറാം, ജയസൂര്യ, എം.ജി.ശ്രീകുമാര്‍, രമേശ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, നാദിര്‍ഷ, മണിയന്‍ പിള്ള രാജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചില നടന്‍മാര്‍ തങ്ങളുടെ കുടുംബത്തെയും കൂടെ കൂട്ടിയിട്ടുണ്ട്. എന്നാല്‍ ദിലീപ് ഇത്തവണ ഒറ്റയ്ക്കാണ് എത്തിയിരിക്കുന്നത്.


രമേഷ് പിശാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത് ജയറാമായിരുന്നു. തല മൊട്ടയടിച്ച് കുടവയറുമായി വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ ജയറാം പ്രത്യക്ഷപ്പെട്ടത്. മണിയന്‍ പിള്ള രാജുവായിരുന്നു നിര്‍മ്മാണം.

Kavya not attending Hari P Nair wedding

Continue Reading
You may also like...

More in Malayalam Breaking News

Trending