Connect with us

ഗീതുവിനെ പിരിയാൻ കഴിയാതെ ഗോവിന്ദ് ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗീതുവിനെ പിരിയാൻ കഴിയാതെ ഗോവിന്ദ് ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതുവിനെ പിരിയാൻ കഴിയാതെ ഗോവിന്ദ് ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതാഗോവിന്ദം പരമ്പരയിൽ ഗീതുവും ഗോവിന്ദും ഒരുമിച്ച് ജീവിക്കുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . കിഷോർ മടങ്ങി വരുമ്പോൾ പോകാൻ തയാറെടുകയാണ് ഗീതു . തന്റെ കല്യാണ പുടവ കൂടെ കൊണ്ട് പൊക്കാൻ ഗോവിന്ദിന്റെ അനുവാദം വാങ്ങുന്നു . എന്നാൽ ഗോവിന്ദ് അതിനു സമ്മതിക്കുന്നില്ല . ഗീതുവിനെ പ്രിയൻ നല്ല സങ്കടം ഉണ്ട് ഗോവിന്ദിന് ….. ഭദ്രൻ ഗീതുവിനെയും ഗോവിന്ദിനെയും ഒന്നിപ്പിക്കാൻ ഒരു പ്ലാൻ ഉണ്ടാക്കുന്നു

More in serial story review

Trending

Recent

To Top