Connect with us

കല്യാണിയെ കാണ്മാനില്ല രൂപയുടെ നാടകം കിരൺ അറിയും ; ട്വിസ്റ്റുമായി മൗനരാഗം

serial story review

കല്യാണിയെ കാണ്മാനില്ല രൂപയുടെ നാടകം കിരൺ അറിയും ; ട്വിസ്റ്റുമായി മൗനരാഗം

കല്യാണിയെ കാണ്മാനില്ല രൂപയുടെ നാടകം കിരൺ അറിയും ; ട്വിസ്റ്റുമായി മൗനരാഗം

മലയാള സീരിയൽ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ് ‘മൗനരാഗം’.മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പരയിലൂടെ സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകർക്കു മുൻപിലേക്ക് എത്തിക്കുന്നത്. ചെറുപ്പം മുതൽ തന്നെ നായിക അനുഭവിക്കേണ്ടിവരുന്ന വിഷമതകളിലൂടെ കടന്നുപോകുന്ന പരമ്പര വലുതാകുമ്പോൾ നായികയുടെ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുന്നു.നായിക വേഷത്തിൽ ഐശ്വര്യ റംസായി എത്തുമ്പോൾ നായകനായി നലീഫ് വേഷമിടുന്നു.ഇരുവരുടെയും ഈ താര ജോഡി പ്രേക്ഷകരും വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് . കല്യാണിയെ കാണ്മാനില്ല . രൂപയുടെ നാടകം പൊളിയുമോ ?

More in serial story review

Trending

Recent

To Top