Connect with us

പരസ്പരം വെല്ലുവിളിച്ച് ഗീതുവും ഗോവിന്ദും ; ത്രസിപ്പിക്കുന്ന നിമിഷങ്ങളിലൂടെ ഗീതാഗോവിന്ദം

serial story review

പരസ്പരം വെല്ലുവിളിച്ച് ഗീതുവും ഗോവിന്ദും ; ത്രസിപ്പിക്കുന്ന നിമിഷങ്ങളിലൂടെ ഗീതാഗോവിന്ദം

പരസ്പരം വെല്ലുവിളിച്ച് ഗീതുവും ഗോവിന്ദും ; ത്രസിപ്പിക്കുന്ന നിമിഷങ്ങളിലൂടെ ഗീതാഗോവിന്ദം

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരമ്പര ഗീതാഗോവിന്ദം ത്രസിപ്പിക്കുന്ന നിമിഷങ്ങളിലൂടെ കടന്നു പോകുന്നു . ഗീതുവും ഗോവിന്ദും പരസ്പരം
പോരടിക്കുമ്പോൾ ഇനി കഥയിൽ സംഭവിക്കുന്നത് എന്ത് . ഇരുവർക്കിടയിലെയും സൗഹൃദം അവസാനിപ്പിയ്ക്കുന്നു . ഗീതുവിനെ വെല്ലുവിളിച്ച് ഗോവിന്ദ് . ഇവർ പരസ്പരം ഏറ്റുമുട്ടമ്പോൾ മുതലെടുക്കാൻ രാധികയും വരുണും ഒരുങ്ങുന്നു

കൂടുതൽ കാണാം വിഡീയോയിലൂടെ

.

More in serial story review

Trending