Connect with us

ഈ തെറ്റുധാരണയിൽ ഗീതുവും ഗോവിന്ദും ശത്രുക്കളാകുമോ ; ..ഉദ്വേഗഭരിതമായ കഥാസന്ദർഭങ്ങളിലൂടെ ഗീതാഗോവിന്ദം

serial story review

ഗീതാഗോവിന്ദം പരമ്പരയിൽ സങ്കർഷഭരിത മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത് . ഗീതുവിനെ ഗോവിന്ദ് തെറ്റുധരിക്കുന്നു . സുവർണ്ണ ഒരുക്കിയ ചതിക്കുഴിയിൽ ഗീതു പെട്ടുപോയി .ഗീതുവിനെ ഗോവിന്ദ് വെറുമോ ? ഭദ്രന്റെ പ്ലാൻ നടക്കുമോ . പ്രിയയ്ക്ക് ഈ ചതി മനസ്സിലാകുമോ

More in serial story review

Trending