ആദർശ് നയന പ്രണയം ഇവിടെ തുടങ്ങുന്നു ;അപ്രതീക്ഷിത കഥാവഴിയിലൂടെ പത്തരമാറ്റ്
Published on
പത്തരമാറ്റ് പരമ്പര നയനയും ആദർശും വിവാഹിതരായിരിക്കുകയാണ് . അഭിയും നവ്യയും അനന്തപുരിയിൽ എത്തുമോ .ഇനി ഇവരുടെ ജീവിതം എങ്ങനെയാകും ഇതുവരെ കണ്ടത് ട്രെയ്ലർ മാത്രം.. ശരിക്കുള്ള കഥ ഇനിയാണ് കാണാൻ പോകുന്നത് . നയനയും ആദർശും ശത്രുത മറന്ന് ജീവിക്കുമോ ?
Continue Reading
You may also like...
Related Topics:Featured, pathramatt, serial