Connect with us

രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നു , ഗോവിന്ദിന്റെ മനസ്സ് ഗീതു അറിയുന്നു ; നാടകീയത നിറഞ്ഞ് മുഹൂർത്തങ്ങളിലൂടെ ഗീതാഗോവിന്ദം

serial story review

കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ” ഗീതാഗോവിന്ദത്തിൽ വരുണിന്റേയും രേഖയുടെയും ജീവിതത്തിന്റെ ആ രഹസ്യം ചുരുൾ അഴിയുകയാണ് . ഗീതുവിന് ഗോവിന്ദ് ആരാണെന്നും അയാളുടെ മനസ്സ് എന്താണെന്നും മനസിലാകാൻ പോവുകയാണ് .

More in serial story review

Trending

Recent

To Top