Connect with us

ബസവണ്ണയെ പൊക്കി സൂരജ് റാണി കടുത്ത തീരുമാനത്തിലേക്ക് ; അപ്രതീക്ഷിത ട്വിസ്റ്റുമായി കൂടെവിടെ

serial story review

ബസവണ്ണയെ പൊക്കി സൂരജ് റാണി കടുത്ത തീരുമാനത്തിലേക്ക് ; അപ്രതീക്ഷിത ട്വിസ്റ്റുമായി കൂടെവിടെ

ബസവണ്ണയെ പൊക്കി സൂരജ് റാണി കടുത്ത തീരുമാനത്തിലേക്ക് ; അപ്രതീക്ഷിത ട്വിസ്റ്റുമായി കൂടെവിടെ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അൻഷിതയാണ് സൂര്യ എന്ന ബോൾഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിബിൻ ജോസ് ആണ് ഋഷിയായി എത്തുന്നത്. റാണി സ്വത്തുക്കൾ മകളുടെ പേരിൽ എഴുതി വെക്കാൻ തീരുമാനിക്കുന്നു . ബസവണ്ണയെ സൂരജ് കണ്ടെത്തുന്നു . അതേസമയം ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് എപ്പോഴാണ് ഋഷി സാറും സൂര്യയുമായിട്ടുള്ള വിവാഹം. ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ആ വിവാഹം കാണാൻ കഴിയുമോ ?

More in serial story review

Trending

Recent

To Top