നട്ടാൽ കുരുക്കാത്ത നുണയിടങ്ങളെ കടന്ന്, വിവാദങ്ങളെയും അജണ്ടകളെയും വെല്ലുവിളിച്ച് ” ഉണ്ണി “യുടെ മാളികപ്പുറം നൂറ് കോടി ക്ലബ്ബിലെത്തി… മലയാളത്തിൻ്റെ കാന്താരയെന്ന് പറഞ്ഞപ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് സമർപ്പിക്കുന്നു ഈ വിജയചരിത്രം; കുറിപ്പുമായി അഞ്ജു പാർവതി പ്രബീഷ്

പകരംവയ്‌ക്കാനില്ലാത്ത ചരിത്ര വിജയം നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറം. സിനിമ 100 കോടി ക്ലബ്ബിൽ കയറിയ വിവരം നടൻ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയതോടെ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് അഞ്ജു പാർവതി പ്രബീഷ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
എല്ലാ വിധ ഡീഗ്രേഡിങ്ങിനെയും മറി കടന്ന്, എല്ലാത്തരം അപഹാസങ്ങളെയും അതിജീവിച്ച്, നട്ടാൽ കുരുക്കാത്ത നുണയിടങ്ങളെ കടന്ന്, വിവാദങ്ങളെയും അജണ്ടകളെയും വെല്ലുവിളിച്ച് ” ഉണ്ണി “യുടെ മാളികപ്പുറം നൂറ് കോടി ക്ലബ്ബിലെത്തി കേട്ടോ! മൂന്ന് കോടി ബജറ്റിലെടുത്ത ഒരു കൊച്ചു ചിത്രത്തിൻ്റെ ജൈത്രയാത്ര സംഭവബഹുലം. മലയാളത്തിൻ്റെ കാന്താരയെന്ന് പറഞ്ഞപ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് സമർപ്പിക്കുന്നു ഈ വിജയചരിത്രം.
ഉണ്ണിയെ പ്രശംസിച്ച് ഗായകൻ അനൂപ് ശങ്കറും എത്തിയിട്ടുണ്ട്
നീ നിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് വേണ്ടി നിലകൊണ്ടു, വഞ്ചകന്മാരെ തകർത്തെറിഞ്ഞു. ഇപ്പോൾ, മാളികപ്പുറം 100 കോടി ക്ലബ്ബിലെത്തി നിൽക്കുന്നു. അഭിമാനം തോന്നുന്നുവെന്ന് അനൂപ് പ്രതികരിച്ചു. ഫേസ്ബുക്കിൽ ഉണ്ണിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അദ്ദേഹം കുറിപ്പ് എഴുതിയത്.
”മാളികപ്പുറം ഇപ്പോൾ 100 കോടി ബിസിനസ് നേടിയിരിക്കുകായണ്. മലയാളത്തിലെ ഏറ്റവും കൂടുതൽ ലാഭം നേടുന്ന സിനിമകളിലൊന്നായി മാറാനുള്ള യാത്രയിലാണ് ചിത്രം എന്നിരിക്കെ ഉണ്ണിയെ നേരിട്ട് അറിയുകയും നിങ്ങളുടെ ആദ്യ സിനിമയിൽ നിങ്ങൾക്ക് വേണ്ടി പാടാൻ കഴിയുകയും ചെയ്തതിൽ അഭിമാനിക്കുന്നു. മാളികപ്പുറത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.” അനൂപ് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
നടി സുബി സുരേഷിന്റെ ഓർമ്മകളിൽ തന്നെയാണ് ഇപ്പോഴും സഹപ്രവർത്തകർ. ചിരിച്ച മുഖത്തോടെ മാത്രം കണ്ടിട്ടുള്ള കൂട്ടുകാരി പെട്ടെന്നങ്ങ് പോയതിന്റെ ഞെട്ടലിലായിരുന്നു അവര്‍....
ബിഗ് ബോസ്സ് താരം റോബിന് വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. ആരതി പൊടിയെയാണ് റോബിന് വിവാഹം കഴിക്കുന്നത്. ഈയ്യടുത്തായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്....
ബിഗ് ബോസ് മലയാളം പതിപ്പിന്റെ ആദ്യ വനിതാ ടൈറ്റില്‍ ജേതാവാണ് ദില്‍ഷ. ഷോയ്ക്കകത്തും പുറത്തും വിവാദങ്ങളിലൂടെയും ദില്‍ഷ പ്രശസ്തയാണ്. ഷോയ്ക്കിടയിൽ സഹമത്സരാർത്ഥിയായ...