Connect with us

ഈ സുന്ദരിക്കുട്ടിയെ മനസിലായോ ?

Malayalam Breaking News

ഈ സുന്ദരിക്കുട്ടിയെ മനസിലായോ ?

ഈ സുന്ദരിക്കുട്ടിയെ മനസിലായോ ?

മലയാളികളുടെ പ്രിയ നടിയും നർത്തകിയുമാണ് ശാലു മേനോൻ . മലയാള സിനിമയിൽ മാത്രമല്ല സീരിയൽ രംഗത്തും നടി സജീവമാണ്. നൃത്ത വേദികളാണ് നടിയുടെ പ്രധാന ഈറ്റില്ലം .

ഇതിപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഒരു ചിത്രമാണ് വൈറലാകുന്നത് . ചെറുപ്പത്തിലേ ചിത്രവുമാണ് ശാലു പങ്കു വച്ചിരിക്കുന്നത്. പുഞ്ചിരിച്ച് നിൽക്കുന്ന ചിത്രമാണ് .

അന്നും ഇന്നും സുന്ദരിയാണെന്ന കമന്റുകൾ ചിത്രത്തിന് ലഭിച്ചു . ഇപ്പോൾ പുതിയ രൂപഭാവങ്ങളിൽ നടി എത്തിയിരുന്നു.

shalu menon childhood photos

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top