ആക്ടിങ്ങിന് വേണ്ടി അങ്ങനെ ഒരുപാട് എഫേർട്ട് എടുക്കുന്ന ആളല്ല അദ്ദേഹം; ഡയറക്ടർ എന്ത് പറയുന്നോ അത് കേൾക്കുന്ന ആളാണ്; നിവിനെ കുറിച്ച് ബ്രിഡ് ഷൈൻ!
മലയാളികളുടെ പ്രിയപ്പെട്ട നടന്മാരായ നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന മഹാവീര്യർക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈൻ...
അതിനപ്പുറത്തേക്ക് ക്രിയേറ്റീവ് ആയ ഒരു മേഖലയിലും ഞാൻ ഇടപെടാറില്ല,എന്നോട് ആദ്യം പറഞ്ഞ കഥയിൽ എന്തെങ്കിലും ചെറിയ ചേഞ്ച് വരെ ഉണ്ടാകുമ്പോൾ എന്നെ വിളിച്ച് പറയും; സിനിമ വിശേഷങ്ങൾ പങ്കുവെച്ച് ഫഹദ് ഫാസിൽ!
മലയാള സിനിമയിൽ ആദ്യം പരാജയം നേരിട്ട് പിന്നീട് വിജയം നേടിയ നടനായിരുന്നു ഫഹദ് ഫാസിൽ. മലയാളത്തിൽ ആദ്യ ചിത്രം തന്നെ പരാജയത്തിൽ...
നമ്മുടെ സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്, ആ സുരക്ഷ ഒരു പ്രൊഡക്ഷന്‍ ഹൗസ് കൊടുക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ആത്മവിശ്വാസം വലുതാണ്; നിവിൻ പോളി പറയുന്നു !
മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ പ്രത്യേക സ്ഥാനം നേടിയെടുത്ത താരമാണ് നിവിന്‍ പോളി. തന്റേതായ അഭിനയ ശൈലി കൊണ്ടും വ്യക്തിത്വം കൊണ്ടുമെല്ലാം...
7 ദേശീയ പുരസ്കാര ജേതാക്കള്‍ ഒരുമിച്ച സിനിമ, അവർക്കൊപ്പം സിനിമ ചെയ്യണമെന്നത് ആഗ്രഹമായിരുന്നു, ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നെന്ന് സുരഭി ലക്ഷ്മി
മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓളവും തീരവും’. എംടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത സിനിമയുടെ...
താൻ കൂടുതൽ ഹോട്ടാണ് എന്ന് കേൾക്കാനാണ് ഇഷ്ടം, അതിലൊരു റേറ്റിങ്ങ് വെച്ചാൽ പത്തിൽ പത്ത് കൊടുക്കാനാണ് താല്പര്യം; അനാർക്കലി മരയ്ക്കാർ
ചുരുക്കം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനാർക്കലി മരയ്ക്കാർ. ആനന്ദം ചിത്രമാണ് നടിയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. വ്യക്തി...
ആ സിനിമയിലൂടെയാണ് കഥാപാത്രങ്ങളില്‍ വരുത്തേണ്ട വ്യത്യാസം എന്താണെന്ന് മനസിലായത്: തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍!
ആദ്യ സിനിമയിലെ പരാജയം ഫഹദിന്റെ സിനിമാജീവിതത്തിന് അന്ത്യമാകമെന്ന് കരുതപ്പെട്ടെങ്കിലും ഏഴുവർഷം നീണ്ട ഇടവേളക്ക് ശേഷം 2009ൽ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ നേതൃത്വത്തിൽ...
പ്രണയം പൂവണിയുന്നു, നടി നിത്യാമേനോൻ വിവാഹിതയാകുന്നു, വരൻ മലയാളത്തിലെ പ്രമുഖ നടൻ
നടി നിത്യാമേനൻ വിവാഹിതയാകുന്നു. വരൻ മലയാളത്തിലെ പ്രമുഖ നടനാണെന്നാണ് റിപ്പോർട്ടുകൾ. ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വരന്റെ പേര്...
രണ്ടു വര്‍ഷം മുന്‍പാണ് എനിക്ക് ആ രോഗം സ്ഥിരീകരിക്കുന്നത്; വെളിപ്പെടുത്തലുമായി ലിയോണ ലിഷോയ്
മലയാളികളുടെ പ്രിയ നടിയാണ് ലിയോണ ലിഷോയ്. പ്രമുഖ സിനിമാ സീരിയൽ താരമായ ലിഷോയിയുടെ മകൾ കൂടിയായ ലിയോണയെ ഏറ്റവുമൊടുവിൽ കണ്ടത് ‘ട്വൽത്ത്...
സിനിമയിലേക്ക് കൈ പിടിച്ചു കയറ്റാന്‍ ഒരു ഗോഡ്ഫാദറില്ലാതെ തന്റെ ‘മെറിറ്റ്’ കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയെടുത്ത മനുഷ്യൻ ;സ്ക്രീന്‍ പ്രസന്‍സില്‍ ആരോടും കിട പിടിക്കുന്ന ആ പഴയ ലുക്കുള്ള നിവിന്‍ ആയി തിരിച്ചു വരട്ടെ ; നിവിന്‍ പോളിക്ക് ആശംസകളുമായി അരുണ്‍ ഗോപി!
മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് നിവിൻ പോളി .ഇപ്പോഴിതാ നിവിന്‍ പോളിയെ പറ്റി സംവിധായകന് അരുണ്‍ ഗോപി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ...
എന്റെ ജീവിതത്തിലൊത്തിരി സന്തോഷം തോന്നിയ നിമിഷം അതാണ് ; മനസ്സ് തുറന്ന് പ്രിയങ്ക നായർ പറയുന്നു !
മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ. 2006ൽ വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന...
അടിച്ചിറക്കാമെന്ന് കരുതി, ഒടുവിൽ സുരേഷ് ഗോപിക്ക് മുന്നിൽ മുട്ടുകുത്തി, ഇരട്ടി സന്തോഷത്തിൽ കൃഷ്ണൻ, ആ സന്തോഷം ‘കയ്യിലും’ കിട്ടി; രേഖകൾ തിരിച്ച് നൽകി ബാങ്ക് അധികൃതർ
നടൻ രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി ഒരു മനുഷ്യ സ്നേഹി കൂടിയാണ് നടനും എംപിയുമായിരുന്ന സുരേഷ് ഗോപി. ആളുകളുടെ സാഹചര്യമെന്ത് തന്നെ ആയാലും...
നല്ല മേക്കപ്പ്മാൻമാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്…ഇനി അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു; കുറിപ്പ് ശ്രദ്ധ നേടുന്നു
നടൻ ഹരീഷ് പേരടി പങ്കുവെച്ച പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു . 53 വയസ്സായ ഒരു മദ്ധ്യ വയസ്ക്കൻ...
Latest News
- ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസ്; തുടര്‍നടപടികള്‍ക്ക് സ്റ്റേ അനുവദിച്ച് ഹൈക്കോടതി May 17, 2024
- മലയാളി മോഡലിനെ ചെന്നൈയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കാനെന്ന് കാട്ടി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം May 17, 2024
- പരിശീലനത്തിടെ എന്റെ തോളുകള്‍ രണ്ടും സ്ഥാനം തെറ്റി, ഒരുപാട് പരിക്ക് പറ്റി; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍ May 17, 2024
- എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ഒരുങ്ങുന്നു; വൈറലായി പ്രഭാസിന്റെ വാക്കുകള്‍ May 17, 2024
- മാളികപ്പുറം പോലൊരു സിനിമ ഇവിടെ വരാനും ആഘോഷിക്കപ്പെടാനും കാരണമായത് നിശബ്ദമായി ഇരുന്ന് നോക്കിക്കാണാനാകില്ല! വിധു വിൻസന്റിന്റെ വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു May 17, 2024
- മമ്മൂക്ക എന്ന മനുഷ്യനെ ആക്ഷേപിക്കുന്ന ഒരുപറ്റം വര്‍ഗീയ കോമരങ്ങള്‍ ഈ നാടിനെ തകര്‍ക്കാന്‍ നോക്കുന്ന വിഷ ജന്മങ്ങളാണ്- അഖില്‍ മാരാര്‍ May 17, 2024
- പിങ്കിയുടെ ചതിയ്ക്ക് എട്ടിന്റെ പണി; ഇന്ദീവരത്തിൽ വമ്പൻ ട്വിസ്റ്റ്; ഗൗതമിന്റെ ഞെട്ടിച്ച് നന്ദയുടെ മരണം?? May 17, 2024
- ‘എല്ലാത്തിനും ഒരു നിശ്ചിത സമയമുണ്ട്. ആകാശത്തിന് കീഴിലുള്ള എല്ലാത്തിനും ഒരു സമയമുണ്ട്’,വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തി അശ്വതി; ആശംസകളുമായി പ്രേക്ഷകര്‍ May 17, 2024
- ജിന്റോയെ വലിച്ചുകീറി ജാസ്മിൻ; പിന്നാലെ കളികൾ മാറി; നന്ദനയുടെ കുടുംബത്തോട് രഹസ്യങ്ങൾ വെട്ടിത്തുറന്ന് ജിന്റോ!! May 17, 2024
- ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ഈ നടിയ്ക്ക്; പട്ടിക പുറത്ത് May 17, 2024